About this podcast
a voice over from gods own country
Episodes
- എന്റെ ആദ്യപാപം : മെർലിൻ മൺറോ · 19 minമെർലിൻ മൺറോയുടെ ആത്മകഥയിൽ നിന്ന് ഒരു എപ്പിസോഡ്. സ്വതന്ത്രവിവർത്തനം, ശബ്ദം : ബോബി ബാൽ, പോഡ്കാസ്റ്റ് സിഗ്നേച്ചർ സംഗീതം : ദേവദത്ത് ബിജിബാൽ , പിയാനോ, മഴ, പാത്തോസ് : കോപ്പിറൈറ്റ് ഫ്രീ…
- ഓർമ്മ : 'ഒരു ഭൂതല സംപ്രേക്ഷണത്തിന്റെ ഓർമയ്ക്ക്' വിനോദ് വിജയൻ · 17 minഒരു ഭൂതല സംപ്രേക്ഷണത്തിന്റെ ഓർമയ്ക്ക് - 2023 ലോക കേരളസഭ സുവനീറിനു വേണ്ടി വിനോദ് വിജയൻ എഴുതിയ ഓർമ്മക്കുറിപ്പ്. ഓർമ്മക്കുറിപ്പ് . എഡിറ്റിങ് : ഡോ.അഞ്ജു എ എസ് , ശബ്ദം : ബോബി ബാൽ…
- ഓർമ്മ : 'വി കെ എന്നിനെ ആർക്കാണ് പേടി ?' എം പി നാരായണപിള്ള · 12 min · Season 4 Episode 3മലയാള സാഹിത്യത്തിലെ സമാനതകളില്ലാത്ത അതികായൻ വി കെ എന്നിനെ ക്കുറിച്ചു എം പി നാരായണപിള്ള എഴുതിയ ഒരോർമ്മക്കുറിപ്പിൽ നിന്ന്, വി കെ എന്നിന്റെ പതിനെട്ടാം ചരമ വാർഷികത്തിൽ വായിക്കുന്നു…
- കവിത : 'മഹ്മൂദ് ദാർവീഷിന്റെ കവിതകൾ' - ബോബി ബാൽ · 7 min · Season 3 Episode 5പലസ്തീനിയൻ കവി മഹ്മൂദ് ഡാർവിഷിന്റെ മൂന്നു കവിതകൾ വിവർത്തനം : സച്ചിദാനന്ദൻ ശബ്ദം : ബോബി ബാൽ ചിത്രം കടപ്പാട് : വിക്കിപീഡിയ പിന്നാമ്പുറ ശബ്ദം : യുദ്ധത്തിന്റേത്
- കഥ : ഖോൽദൊ - സാദത് ഹസ്സൻ മൻതോ, ശബ്ദം : ബോബി ബാൽ · 12 min · Season 4 Episode 3മൻതോയുടെ ഖോൽദൊ എന്ന കഥ, സ്വതന്ത്ര വിവർത്തനം / വായിക്കുന്നത് : ബോബി ബാൽ പിന്നാമ്പുറ ശബ്ദങ്ങൾ : നെഹ്രുവിന്റെ വിഖ്യാത ട്രിസ്റ് വിത്ത് ഡെസ്റ്റിനി / ജിന്നയുടെ വിഭജനകാല പ്രസംഗം /…
- കവിത : മഴയിലൂടെ ഞാനറിയുന്നു നിന്നെ - സന്തോഷ്ബാബു , ശബ്ദം : ബോബി ബാൽ · 4 min · Season 3 Episode 4സന്തോഷ്ബാബു എഴുതിയ 'മഴയിലൂടെ ഞാനറിയുന്നു നിന്നെ' എന്ന കവിത വായിക്കുന്നത്, ബോബി ബാൽ. തുടക്കത്തിലെ മഴയുടെ ശബ്ദം, ഇന്ന് പെയ്ത മഴയിലും കാറ്റിലും നിന്ന് കേട്ടത്, മകൾ ലോല ആലേഖനം…
- ഓർമ്മ : മേതിൽ രാധാകൃഷ്ണന്റെ 'ഗെർഗാന ഇവാനോവ്ന' - ബോബി ബാൽ · 12 min · Season 4 Episode 2ഷെൽവിയുടെ 'ഓർമ്മപ്പുസ്തകത്തിൽ നിന്ന്, മേതിൽ രാധാകൃഷ്ണന്റെ 'ഗെർഗാന ഇവാനോവ്ന' എന്ന ഓർമ്മക്കുറിപ്പ് വായിക്കുന്നത് ബോബി ബാൽ. കുറിപ്പിൽ തന്നെ പറഞ്ഞിരിക്കുന്ന ചയക്കോവ്സ്കിയുടെ "റോമിയോ…
- ഓർമ്മ : ലോഹിതദാസിന്റെ 'കറുത്ത മുത്ത്' - ബോബി ബാൽ · 13 min · Season 4 Episode 1ലോഹിതദാസ് എഴുതിയ ഒരോർമ്മക്കുറിപ്പ് ..മൾബെറിയുടെ ഓർമ്മ എന്ന പുസ്തകത്തിൽ നിന്ന് ..ശബ്ദം : ബോബി ബാൽ . ചിത്രം കടപ്പാട് : പിങ്ക് വില്ല
- കവിത : നെരൂദയുടെ 'കുന്തത്തിലെ ശിരസ്സ്' - സ്മിത ബാൽ · 3 min · Season 3 Episode 2നെരൂദയുടെ 'കാന്റോ ജനറൽ' എന്ന സമാഹാരത്തിലെ ഒരു കവിത സച്ചിദാനന്ദന്റെ വിവർത്തനം ശബ്ദം : സ്മിത ബാൽ ചിത്രം കടപ്പാട് : ഇൻഫോബേ
- സംഗീതം : ഉസ്താദ് മെഹ്ദി ഹസ്സൻ - പരമമായ പൊരുളിന്റെ ശ്രേഷ്ഠമായ വിവർത്തനം · 10 min · Season 2 Episode 2വരികൾ : മുഹമ്മദ് നൗഷാദ് ശബ്ദം : ബോബി ബാൽ Link to original text : https://www.doolnews.com/m-noushad-on-mehdi-hassan-the-gazal-badshah-malayalam-article987.html
- ആനന്ദിന്റെ ആൾക്കൂട്ടത്തിന് ഒരു ആമുഖം · 16 min · Season 1 Episode 1പുസ്തകം : ആൾക്കൂട്ടം ഗ്രന്ഥകർത്താവ് : ആനന്ദ് ആമുഖം : കെ ഗോപിനാഥൻ ശബ്ദം : ബോബി ബാൽ പുസ്തകപ്രസാധകർ : ഡി സി ബുക്സ് . ISBN : 9788171304394



