Crime Beat
by Manorama Online
Latest episode
പരിചയം പിന്നെ ശല്യമായി; ഒടുവിൽ പകയോടെ കൊല | Crime Beat | Stalkers…
പരിചയം പിന്നെ ശല്യമായി; ഒടുവിൽ പകയോടെ കൊല | Crime Beat | Stalkers…
About this podcast
കേൾക്കാം ക്രൈം കഥകൾ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ
Lets listen to Crime Beat on Manorama Podcast
Episodes
The newest 20 of 93 episodes
- പരിചയം പിന്നെ ശല്യമായി; ഒടുവിൽ പകയോടെ കൊല | Crime Beat | Stalkers Killing | Manasa Murder Case · 9 min · Season 2 Episode 68‘യുവ ഡോക്ടറെ വെടിവച്ചുകൊന്ന് യുവാവ് ജീവനൊടുക്കി’ എന്ന വാർത്തയിൽ മിന്നിമാഞ്ഞ യുവാവിന്റെ മുഖം കണ്ട് നാട്ടുകാരും വീട്ടുകാരും ഞെട്ടി. അധികമാരോടും സംസാരിക്കാതെ തികച്ചും സ്വകാര്യമായ…
- നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; നിയമം ആർക്കൊപ്പം? Crime Beat Podcast | Nedumbassery Mini Cooper Accident | Crime Podcast · 11 min · Season 2 Episode 67അപകടമരണങ്ങളുടെ വാർത്ത പുതിയതല്ല. ഓരോ ദിവസവും നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ നെടുമ്പാശ്ശേരിയിലെ അപകടം വലിയ ചർച്ചയായി. ഒരു വശത്ത് കോടീശ്വരനായ ഒരു 19കാരൻ…
- അമ്മ കുറ്റം ഏറ്റെന്ന് കുടുംബം, നിയമത്തിന് വേണ്ടത് തെളിവ് | Palakakd Kozhinjambara Children Murder | Crime Beat | Kerala Crime · 6 min · Season 2 Episode 66പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മൂന്നും അഞ്ചും വയസ്സുള്ള കുട്ടികൾ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണുമരിച്ച സംഭവം വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. രണ്ടു കുട്ടികളെയും മരിച്ച നിലയിലാണ്…
- ബുറാഡിയിൽ 11 പേർ ആത്മഹത്യ ചെയ്ത വീട്ടിൽ ഇപ്പോൾ ആരാണ്? Burari Mystery | Crime Beat | Podcast · 7 min · Season 2 Episode 652018 ജൂലൈ 1 , വടക്കു കിഴക്കൻ ഡല്ഹിയിലെ ബുറാഡിയിലെ സന്ത് നഗറിൽ ഒരു കുടുംബത്തിലെ 11 പേരെ കൂട്ട ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 10 പേർ ഇരുമ്പുഗ്രില്ലിൽ തൂങ്ങിയ രീതിയിലും വീട്ടിലെ…
- ചുറ്റിക കൊണ്ട് തലയ്ക്കടിച്ചിട്ടും തീരാത്തപക, തോലന്നൂർ ഇരട്ടക്കൊലപാതകേസിൽ നടന്നത് | Crime Beat | Crime Podcast | Tholannoor Murder Case | Twin Murder · 15 min · Season 2 Episode 642017ൽ നടന്ന തോലനൂർ ഇരട്ടക്കൊലപാതകക്കേസിനെ കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി Today’s Crime Beat Podcast delves into the Tholanur double…
- സുരേന്ദർ കോലി മരിച്ച നിലയിൽ, ദുരൂഹത വിട്ടൊഴിയാതെ നിഥാരി കൂട്ടക്കൊലപാതക കേസ് | Nithar Murder | Crime Beat · 6 min · Season 2 Episode 63കുപ്രസിദ്ധമായ നിഥാരി കേസിൽ മുഖ്യപ്രതിയായിരുന്ന സുരേന്ദർ കോലിയെ ഹരിദ്വാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിൽ കഴിഞ്ഞ വർഷമാണ് സുപ്രീംകോടതി അയാളെ കുറ്റവിമുക്തനാക്കിയത്. നിഥാരി കേസിൽ…
- 1000 കോടിയുടെ നിക്ഷേപ തട്ടിപ്പ്; കോടികൾ സ്വീകരിച്ചത് വ്യാജ കരാറിന്റെ മറവിൽ | VPVV Fraud | Crime Beat · 16 min · Season 2 Episode 62എന്താണ് വിപിവിവി നിക്ഷേപ തട്ടിപ്പ്? എങ്ങനെയാണ് ഈ മൂന്നു മലയാളികൾ ഇത്ര വലിയ തട്ടിപ്പ് നടത്തിയത്? ഈ തട്ടിപ്പിന്റെ വാർത്ത പുറംലോകത്തെത്തിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ…
- കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ രണ്ടര വയസ്സുകാരി ; ബാലരാമപുരത്ത് നടന്നത് | Crime Beat | Devendu Murder Case | Maanorama Online | Kerala Crime | Crime Podcast · 12 min · Season 2 Episode 61ബാലരമാപുരമത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു കളഞ്ഞു. ഒരു കുഞ്ഞ് ഏറ്റവും സുരക്ഷിതത്വം അനുഭവിക്കേണ്ട വീടു തന്നെ അസുരക്ഷിത…
- ദമ്പതികളെ കൊന്ന് പൊട്ടക്കിണറ്റിലെറിഞ്ഞ് മകൻ; പന്തളത്ത് സംഭവിച്ചത് | Crime Beat | Pandalam Twin Murder | Kerala Crime · 14 min · Season 2 Episode 60മാതാപിതാക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങൾ വീട്ടിലെ ശുചിമുറിയിൽ സൂക്ഷിക്കുക, അതേ വീട്ടിൽ ഒരു ദിവസം തനിച്ചു താമസിക്കുക, പിറ്റേന്ന് മൃതദേഹങ്ങൾ ഓരോന്നായി കാറിൽ കൊണ്ടുപോയി കിണറ്റിൽ…
- ചെന്താമരയ്ക്ക് വധശിക്ഷ, ഭീതിയൊഴിയാതെ നാട് | Crime Beat Podcast | Twin Murder Case | Chenthamara Case | Crime Podcast · 17 min · Season 2 Episode 59നിയമവ്യവസ്ഥയുടെ പഴുതുകൾ പ്രയോജനപ്പെടുത്തി ചെന്താമര ഇനിയും പുറത്തിറങ്ങുമോ എന്ന ഭയത്തിലാണ് കൊല്ലപ്പെട്ട സുധാകരന്റെ മക്കളും കേസിൽ സാക്ഷി പറഞ്ഞവരും. ഒരു തരത്തിൽ ഈ ഭയം തന്നെ ആകണം…
- ഡിജിറ്റൽ തെളിവിൽ കുടുങ്ങി സിയ, വില്ലനായത് അതിബുദ്ധി | Lohagad Fort Murder Case | Complete Story of Lohagad Murder | Crime Beat · 14 min · Season 2 Episode 58കേതൻ അഗർവാൾ കൊലപാതകക്കേസിന്റെ അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകളും ഡിജിറ്റൽ തെളിവുകളും നിർണായകമാണ്. അവ പരമാവധി ശേഖരിക്കാനുള്ള…
- അതെല്ലാം നുണക്കഥകൾ; ഹണിമൂൺ മർഡർ കേസ് പ്രതിയുടെ വെളിപ്പെടുത്തൽ | Honeymoon Murder | Sonam Raghuvanshi | Raja Raghuvanshi Murder | Crime Podcast · 8 min · Season 2 Episode 57ദേശീയ ശ്രദ്ധ നേടിയ ഇന്ദോറിലെ ഹണിമൂൺ കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശി ഷില്ലോങ്ങിലെ ഒരു വാർത്താചാനലിന്റെ ക്യാമറയ്ക്ക് മുൻപിലെത്തി സംസാരിച്ചു. മഞ്ഞ നിറത്തിലുള്ള ചുരിദാർ…
- 13 വർഷത്തെ കുടിപ്പക, ഈ ചോരക്കളിക്ക് അന്ത്യമുണ്ടോ? Gang War | Kerala Gang War | Kollam | Kerala Crime · 8 min · Season 2 Episode 56കൊല്ലം കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ ചേരിപ്പോരിന്റെ ഒരു അധ്യായം ആയിരുന്നു സന്തോഷ് കുമാർ എന്ന ജിം സന്തോഷിന്റെ കൊലപാതകത്തിനു പിന്നിൽ. അയാളെ…
- അതിജീവിതയുടെ നീതിക്കായി അടുക്കള സമരം നടത്തി ഒരു കൂട്ടം സ്ത്രീകൾ | കണ്ണൂർ കോട്ട ബലാൽസംഗക്കേസ് | Kannur Kotta Rape Case | Crime Beat · 31 min · Season 2 Episode 551993 ഒക്ടോബർ 7; ആ വ്യാഴാഴ്ച പുറത്തിറങ്ങിയ മലയാള മനോരമ പത്രത്തിലെ ഒരു സിംഗിൾ കോളം വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. ‘ഭർത്താവിനൊപ്പം വന്ന യുവതിയെ മാനഭംഗപ്പെടുത്തി.’ കണ്ണൂർ…
- അധോലോകസംഘം വെടിവച്ചിട്ട പഞ്ചാബി ഇതിഹാസ ഗായകൻ | Sidhu Moosewala Murder | Crime Beat Podcast · 14 min · Season 2 Episode 54ഒരു കൊടുങ്കാറ്റ് ആയിരുന്നു ഗായകൻ സിദ്ധു മൂസേവാല... സഹപ്രവർത്തകർ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നതു തന്നെ ‘ബാഡ് ബോയ് ലിറിസിസ്റ്റ്’ എന്നായിരുന്നു! പ്രകോപനപരമായ വാക്കുകൾ കൊണ്ട് കവിത…
- 15 ദിവസത്തെ ഇടവേളയിൽ ഇല്ലാതാക്കിയത് ഭാര്യയേയും 4 മക്കളെയും ; റെജി ചെയ്തത് ദയ അർഹിക്കാത്ത ക്രൂരത | Aamayoor Murder | Crime Beat · 20 min · Season 2 Episode 5315 ദിവസത്തെ ഇടവേളയിൽ തോട്ടം തൊഴിലാളിയായ റെജി നടത്തിയത് ഒരു കൊലപാതക പരമ്പര തന്നെയായിരുന്നു. കൊലപാതകത്തിന് മുൻപ് മൂത്തമകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന വാർത്ത നാട്ടുകാരിൽ…
- ‘സജി ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല സാറെ’; നെടുങ്കണ്ടത്ത് സംഭവിച്ചത് | Crime Beat Podcast | Nedumkandam Murder | Kerala Crime Stories · 9 min · Season 2 Episode 52ഇനിയും ദുരൂഹതകൾ ഏറെ ബാക്കി നിൽക്കുന്ന നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി. In this episode of Crime…
- ‘ഷിനോ അവളുടെ പിന്നാലെ ഉണ്ട് സാറെ’; ജൂബിയുടെ സഹോദരൻ പറഞ്ഞു, എന്നിട്ടും | Couple Swapping Case | Crime Beat · 12 min · Season 2 Episode 512023 മേയ് 19ന് കോട്ടയം കറുകച്ചാലിൽ 28കാരിയായ യുവതി കഴുത്തിൽ വെട്ടേറ്റു കൊല്ലപ്പെട്ടു. ഭർത്താവ് ഷിനോയാണ് ആ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആരോപണം…
- ഭർത്താവിനെ പേടിച്ച് വീട്ടിൽ സിസിടിവി വച്ചു, പിന്നീട് ആ ദൃശ്യങ്ങൾ വലിയ തെളിവായി | Karivalloor Divyasree Murder | Kerala Crime | Crime Beat · 9 min · Season 2 Episode 50പരസ്പരം ഇഴയടുപ്പമുള്ള കരിവള്ളൂർക്കാരിൽ വലിയൊരു ഞെട്ടൽ അവശേഷിപ്പിച്ച കേസായിരുന്നു ദിവ്യശ്രീയുടെ കൊലപാതകം. ശബരിമലയിൽ ഡ്യൂട്ടിക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു സംഭവ ദിവസം തലശ്ശേരി…
- ചതുപ്പിൽ കുഴിച്ചിട്ട നിലയിൽ വിജിലിന്റെ മൃതദേഹം | Vijil Murder Case | Kerala Crime | Crime Beat | Crime Podcast · 8 min · Season 2 Episode 49ഉച്ചയ്ക്ക് ഉണ്ണാൻ വരും എന്ന് അമ്മയോട് പറഞ്ഞിറങ്ങിയ കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിൽ പിന്നീട് തിരിച്ചു വന്നില്ല. ആറു വർഷങ്ങൾക്കു ശേഷം വിജിൽ കൊല്ലപ്പെട്ടു എന്ന വാർത്തയാണ്…


