Kathoram Ravi Menon | Music Podcast
tekijä: Mathrubhumi
Uusin jakso
പ്രഥമരാത്രിയുടെ അനുഭൂതിയെ കുറിച്ച് മലയാളത്തിൽ കേട്ട ഏറ്റവും മികച്ച…
പ്രഥമരാത്രിയുടെ അനുഭൂതിയെ കുറിച്ച് മലയാളത്തിൽ കേട്ട ഏറ്റവും മികച്ച…
Tietoa podcastista
പാട്ടുകളുടെ പിന്നണിയിലുണ്ട് അങ്ങാടിപ്പാട്ടാവാത്ത കുറേ കഥകള്. പോയകാലത്തിന്റെ നാട്ടുവഴിയിലുണ്ട് പാട്ടിനേക്കാള് ഇമ്പമുള്ള വേറെയും കഥകള്. കാതോരം കേള്ക്കാം പാട്ടെഴുത്തുകാരന് രവി മേനോന് പറയുന്ന ഈ കഥകള്
Jaksot
Uusimmat 20 jaksoa 50 jaksosta
- പ്രഥമരാത്രിയുടെ അനുഭൂതിയെ കുറിച്ച് മലയാളത്തിൽ കേട്ട ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന് | കാതോരം | Mathrubhumi Podcast · 5 minആൽമരം’ സിനിമയിലെ “പിണങ്ങിയല്ലോ” എന്ന പ്രണയഗാനത്തിന്റെ മധുരവും പിന്നാമ്പുറ കൗതുകങ്ങളും, ജയചന്ദ്രൻ–ജാനകി സംഗീതത്തിന്റെ ഓർമകളിലൂടെ ഒരു മടക്കയാത്ര. ശബ്ദമിശ്രണം : പ്രണവ് പി എസ്…
- എ.എം. രാജയുടെ സംഗീത ജീവിതവും ദാരുണമായ അന്ത്യവും | കാതോരം | Podcast · 5 minഒരു കാലത്തെ തെന്നിന്ത്യൻ സംഗീതലോകത്ത് തന്റേതായ ശബ്ദംകൊണ്ട് ഇടം നേടിയ എ.എം. രാജ. മിതഭാഷിയായ, സംഗീതത്തെ മാത്രം ശ്വസിച്ച് ജീവിച്ച ആ കലാകാരന്റെ ജീവിതത്തിനും വിടവാങ്ങലിനും പിന്നിൽ…
- ദേവരാജൻമാസ്റ്റർ ഒറ്റ രാത്രികൊണ്ട് സൃഷ്ടിച്ചത് പത്ത് ഈണങ്ങൾ | Kaathoram Ravi Menon | Music Podcast | · 5 minഒരു കാസറ്റ് മറന്നുപോയി… 😮അടുത്ത ദിവസം റെക്കോർഡിങ് തുടങ്ങേണ്ടതാണ്. പാടാനുള്ളത് ശ്രീനാരായണ ഗുരുദേവന്റെ കൃതികൾ. നേരത്തെ ചിട്ടപ്പെടുത്തിയ ഈണങ്ങളുള്ള കാസറ്റ് കൈയിലില്ല.റെക്കോർഡിങ്…
- വെറുമൊരു ഹമ്മിങ്ങിൽ ജോൺസൺ മാസ്റ്റർ ഒളിച്ചു വച്ച മാജിക് | കാതോരം | Podcast · 5 minചില പാട്ടുകൾ നമ്മൾ കേൾക്കുകയല്ല… അവ നമ്മളെ ഒരു കാലത്തേക്ക് തിരികെ കൊണ്ടുപോകുകയാണ്. 🎶❤️ ‘ഏതോ ജന്മ കൽപ്പനയിൽ’ എന്ന പാട്ടിലെ ആ ഹമ്മിങ് ഓർമ്മയുണ്ടോ? വാക്കുകളൊന്നുമില്ലാതെ തന്നെ…
- കുട്ടനാടൻ പുഞ്ചയിലെ പാട്ടിൽ തിത്തിത്താരാ തിത്തിത്തൈ വന്ന വഴി | കാതോരം രവി മേനോൻ | പോഡ്കാസ്റ്റ് · 6 minഅമരത്ത് സാക്ഷാൽ ദേവരാജൻ മാസ്റ്റർ. താളത്തിൽ തൊഴിയെറിഞ്ഞ് പാടാൻ യേശുദാസും കൂട്ടരും. ഈറൻ കാറ്റിൽ ഒരു വള്ളപ്പാട്ടിന്റെ മറക്കാനാവാത്ത ഈണം. കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളേ…
- മഹാനടൻ കെ.പി. ഉമ്മറുമായുള്ള ഓർമ്മകൾ പങ്കുവെച്ച് രവി മേനോൻ | കാതോരം | Podcast · 4 minഅവസാനമായി കോഴിക്കോട്ടെ ഞങ്ങളുടെ വീട്ടിൽ അതിഥിയായിട്ട് വന്നപ്പോൾ വിഭവ സമൃദ്ധമായ പ്രാതലുമായി കാത്തിരുന്ന ഭാര്യ ലതയോട് ഉമുക്ക പറഞ്ഞു വേണ്ട മോളെ ,ഒരു ഇഡ്ഡലി മതി.ഏറി വന്നാൽ രണ്ട്…
- എസ്. ജാനകിയുടെ മുംബൈ യാത്രയും 'മൂടൽ മഞ്ഞ്' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനങ്ങളും | കാതോരം | Podcast · 7 minഓരോ പാട്ടിനും ഓരോ തലക്കുറി. കാലത്തിനു പോലും തിരുത്തിക്കുറിക്കാൻ പറ്റാത്ത ഒന്ന്.. "ചില ഗാനങ്ങൾ നമുക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് തോന്നും" - എസ് ജാനകിയുടെ വാക്കുകൾ . "…
- പ്രണയത്തിന്റെ നേർത്ത അംശം ഉള്ളിലുള്ളവർക്ക് സ്നേഹിക്കാതിരിക്കാൻ കഴിയുമോ ആ പാട്ട്?|കാതോരം| Podcast · 5 minരാജകീയ പ്രൗഢിയോടെയാണ് കൃഷ്ണേട്ടന്റെ വരവ് ഒരു കയ്യില് തൂക്കിപ്പിടിച്ച റേഡിയോ മറുകയ്യില് എരിയുന്ന സിഗരറ്റ് അകമ്പടിക്ക് ഒരു കുട്ടിക്കൂട്ടവും കുപ്പായം ഇടാത്തവരും ഇട്ടവരും ഉണ്ട് ആ…
- 'അമൃതം ഗമയ'യില് നായകനായി എം.ടി. കണ്ടത് മമ്മൂട്ടിയെ | കാതോരം | Podcast · 7 minസ്ക്രിപ്റ്റ് ഗംഭീരം. സംഭാഷണം അതിലും കേമം. എന്നാലും എവിടെയോ ഒരു പൊരുത്തക്കേട്. ഇടക്ക് കയറിവരുന്ന പ്രണയം കഥയുടെ ഭാവതീവ്രതക്ക് പോറലേൽപ്പിച്ചുവോ?
- ആദ്യ ശമ്പളവും അമ്മയുടെ വാക്കും | കാതോരം| Podcast · 5 minവീട്ടിൽ നിന്ന് നയാ പൈസ ധനസഹായം ചോദിച്ചു വാങ്ങില്ലെന്ന് ഉള്ളിലെ ദുരഭിമാനം നേരത്തെ തീരുമാനിച്ചു ഉറച്ചിരുന്നതുകൊണ്ട് പ്രത്യേകിച്ചും ആദ്യ ശമ്പളത്തിൽ നിന്ന് നൂറു രൂപയെങ്കിലും…
- പൊള്ളുന്ന ചുംബനത്തിൻ്റെ നനവിപ്പോഴുമുണ്ട് നെറ്റിയിൽ | Kathoram | Podcast · 7 minഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ഒരാൾ ഒന്നോ രണ്ടോ മാസം കൂടുമ്പോൾ വന്നെത്താറുള്ള പോസ്റ്റ് കാർഡുകളിലൂടെയാണ് അദ്ദേഹത്തെ പരിചയം. വടിവത്ത കൈപ്പടയിൽ ലളിത സുന്ദരമായ ഭാഷയിൽ എഴുതിയ ആ…
- ഹൃദയം തൊട്ട ആ പാട്ടും പത്തുവയസ്സുകാരന്റെ ഉത്തരവും | കാതോരം | Podcast · 6 minദൈവത്തിൻറെ അദൃശ്യ സാന്നിധ്യമുള്ള രണ്ടു വരികൾ ഇന്നും കണ്ണുകളെ ഈറൻ എണിയിക്കുന്നു. ഇന്ന് മുന്നിലിരിക്കും ഈ അന്നം നിന്റെ സമ്മാനമല്ലയോ ഇന്ന് ഞങ്ങൾ തൻ പാനപാത്രത്തിൽ നിന്റെ കാരുണ്യജീവനം…
- ‘എന്തിനാ സാറേ സങ്കടപ്പാട്ട്, ലൈഫില് നിറയെ സങ്കടമല്ലേ’ | കാതോരം | Podcast · 5 minഓട്ടോയിൽ കയറിയിരുന്നപ്പോൾ ഡ്രൈവർ ചോദിച്ചു പാട്ടു വെക്കുന്നതിൽ വിരോധമില്ലല്ലോ പിന്നിലെ സ്പീക്കറുകളിൽ നിന്ന് കരകര ശബ്ദത്തിന്റെ അകമ്പടിയോടെ ഒഴുകിക്കൊണ്ടിരുന്ന പാട്ടിലേക്ക് ശ്രദ്ധ…
- എനിക്ക് എത്രയോ ജന്മമായി പാട്ട് വെച്ചുതരണം; തടവറയിലിരുന്ന് അയാൾ ആവശ്യപ്പെട്ടു | കാതോരം | Podcast · 7 minമോഷണക്കുറ്റത്തിന് പിടിയിലായി ജയിലിൽ കഴിയുന്ന ഒരാൾ, തൻ്റെ ഏകാന്തതയിൽ ആശ്വാസമായി, എത്രയോ ജന്മമായി എന്ന പ്രണയഗാനം എഫ്എം പരിപാടിയിൽ ആവശ്യപ്പെട്ടു. പാട്ടിലെ നായികയായ മഞ്ജു വാര്യരുടെ…
- ഏകാന്തതയുടെ തുരുത്തിൽ ഒടുങ്ങിയ സുലക്ഷണയുടെ ജീവിതം | കാതോരം | Podcast · 10 minസുലക്ഷണ പണ്ഡിറ്റ് പ്രണയിച്ചത് സഞ്ജീവ്കുമാറിനെ സഞ്ജീവ് പ്രണയിച്ചത് ഹേമമാലിനിയെയും സമാന്തര രേഖകൾ പോലെ ഒഴുകിയ ഒരിക്കലും കൂട്ടിമുട്ടാതെ പോയ രണ്ട് ബോളിവുഡ് പ്രണയങ്ങൾ നഷ്ടപ്രണയത്തിന്റെ…
- ഈ ലോകത്ത് നീ ഒറ്റയ്ക്കല്ല എന്ന് കാതില് മന്ത്രിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ട പാട്ടുകള് | Kathoram by Ravi Menon · 6 minഒറ്റപ്പെടലിന്റെ വ്യഥയിലേക്ക് സ്വയം ഉള്വലിഞ്ഞ കുട്ടിയ്ക്ക് ആശ്വാസം പകര്ന്ന പാട്ടുകളെക്കുറിച്ച്.. ഈ ലോകത്ത് നീ ഒറ്റയ്ക്കല്ല എന്ന് നിരന്തരം കാതില് മന്ത്രിച്ചുകൊണ്ടിരുന്ന…
- ഏകാന്തതയില് ഒരു മനുഷ്യന് കൂട്ടായി മാറിയ പുസ്തകം; കൃതാര്ത്ഥനായി ഞാനും | Kathoram BY Ravi Menon · 4 minവായനയെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന ഒരാള് ഒരു പട്ടാളക്കാരന്. പ്രായം 90 വയസ്. പ്രായാധിക്യവും അസുഖങ്ങളും കാരണം കിടക്കയില് ഒതുങ്ങിപ്പോയ ജീവിതം. എഴുന്നേറ്റിരിക്കാന്…
- "നിങ്ങള് നോക്കിക്കോളൂ രവിയേട്ടാ... ഈ മനുഷ്യനെ പിടിച്ചാൽ കിട്ടില്ല. ഓസ്കാറും വാങ്ങിയിട്ടേ മൂപ്പര് അടങ്ങൂ...." | Mohanlal · 5 min'ലാലിന്റെ ചിരി നിങ്ങള് ശ്രദ്ധിച്ചിട്ടുണ്ടോ രവിയേട്ടാ?' -- ഇടക്ക് മധു ചോദിക്കും. ' അരച്ചിരിയാണ്. മുഴോന് പൊറത്തേക്ക് വരില്യ. പാതി ഉള്ളില് തന്നെ തങ്ങി നില്ക്കും.' -- മധുവിന്റെ…
- നന്ദി സത്യൻ, ഇന്നും കാതിലുള്ള റഫിയുടെ ആ രണ്ടു വരികൾക്ക് | കാതോരം | Hridayapoorvam · 4 min'ഹൃദയപൂര്വം' സിനിമ കണ്ട് പുറത്തിറങ്ങിയപ്പോള് മോഹന്ലാലിനും മാളവികാ മോഹനും സംഗീതക്കുമൊപ്പം നിനച്ചിരിക്കാതെ ഒരാള് കൂടി കൂടെ ഇറങ്ങിപ്പോന്നു: സാക്ഷാല് മുഹമ്മദ് റഫി. അതും എന്തൊരു…

