About this podcast
ഏതെങ്കിലും കഥകളല്ല ; തിരഞ്ഞുതിരഞ്ഞെടുത്ത, നിറമുള്ള കഥകൾ. മാത്രം.
"നിങ്ങളുടെ കുട്ടികൾ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് കഥകൾ വായിച്ചു കൊടുക്കുക. അവർ കൂടുതൽ ബുദ്ധിയുള്ളവരാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കൂടുതൽ കഥകൾ വായിച്ചു കൊടുക്കുക ."
- ആൽബർട്ട് ഐൻസ്റ്റീൻ
Episodes
The newest 20 of 43 episodes
- രാക്ഷസന്റെ പൂന്തോട്ടം · 15 min · Season 9 Episode 2ഓസ്കാർ വൈൽഡിന്റെ വിഖ്യാതമായ കഥ.വിവർത്തനം: ഷബ്‌ന.വി.കെ.കഥകൾ തുടർന്നും കേൾക്കാൻ, visit www.kathakelkoo.inFollow us on Spotifey here…
- ലളിതഹൃദയനായ വലിദാദ് · Season 7 Episode 4സ്കോട്ടിഷ് എഴുത്തുകാരൻ ആൻഡ്രൂ ലാങ്ങിന്റെ 'വലി ദാദ് - ദി സിമ്പിൾ ഹാർട്ടഡ്' (1906) എന്ന കഥയുടെ സ്വാതന്ത്രാവിഷ്കാരം.7+ പ്രായത്തിലുള്ള കുട്ടികൾക്ക്
- കുഞ്ഞിക്കിളിയും തന്നാലായത് · 17 min · Season 7 Episode 3ലാറ്റിനമേരിക്കയിൽ നിന്നുള്ള കഥ.5+ പ്രായത്തിലുള്ള കുട്ടികൾക്ക്. Email your story suggestions to [email protected]
- അർത്ഥങ്ങൾ · 3 min · Season 6 Episode 6ഇന്ത്യ സന്ദർശിക്കാൻ വന്ന പേർഷ്യക്കാരന്റെ രസകരമായ കഥപുനരാവിഷ്കാരം: ഷാജു ബിൻ മജീദ്
- അസൂയ · 6 min · Season 7 Episode 1അസൂയക്കാരനായ കൊട്ടാരം വിദൂഷകനെയും അയാളുടെ ഉപദേശം കേട്ട ചക്രവർത്തിയെയും തിരുത്തിയ ബീർബലിന്റെ കഥ 5+ പ്രായത്തിലുള്ള കുട്ടികൾക്ക്
- കൗശലം · 3 min · Season 6 Episode 2കൗശലക്കാരനായ സുഹൃത്തിനെ സ്നേഹം കൊണ്ട് കീഴടക്കിയ കൊക്കിന്റെ കഥ.കൊക്കിന്റെയും കുറുക്കന്റെയും കഥയുടെ സ്വതന്ത്രാവിഷ്കാരം.
- കാക്കകൾ · 3 min · Season 6 Episode 7മുട്ട തിന്ന പാമ്പിനെ കൊന്ന കാക്ക ദമ്പതികളുടെ കഥ..പഞ്ചതന്ത്രത്തിൽ നിന്ന്For Ages 5+
- വിധി · 3 min · Season 6 Episode 5പശ്ചിമേഷ്യയിൽ നിന്നുള്ള രസകരമായ ഒരു കഥ.8 മുതൽ 80 വയസ്സ് വരെയുള്ള കുട്ടികൾക്ക് !
- അവേഗക്കുതിര · 7 min · Season 5 Episode 5Your feedbacks are treasured.Send them to email [email protected],or WhatsApp +917629838900.Visit our website at https://www.kathakelkoo.in (https://www.kathakelkoo.in/)
- നാലുമണിപ്പൂക്കൾ · 5 min · Season 5 Episode 7രചന, ആഖ്യാനം: ജയന്തി പുലാമന്തോൾആറ് വയസ്സ് മുതൽ നൂറ് വയസ്സ് വരെയുള്ള കുട്ടികൾക്ക്Your feedbacks are treasured.Send them to email [email protected],or WhatsApp +917629838900.Visit…
- വൃദ്ധനും പേരക്കുട്ടിയും · 2 min · Season 5 Episode 2ഇരുന്നൂറു വര്ഷങ്ങള്ക്കു മുമ്പ് ജർമനിയിൽ ഗ്രിം സഹോദരന്മാർ രചിച്ചത്.
- ഹാൻസിന്റെ ഭാഗ്യങ്ങൾ · Season 5 Episode 3ഏഴു വർഷത്തെ അദ്ധ്വാനത്തിന്റെ സമ്പാദ്യം മുഴുവൻ അബദ്ധങ്ങൾ കാണിച്ചുനഷ്ടപ്പെടുത്തുന്ന നിഷ്കളങ്കനായ ഹാൻസിന്റെ കഥ. ഇരുന്നൂറിലേറെ വർഷങ്ങൾക്കു മുമ്പ് ജർമനിയിൽ ഗ്രിം സഹോദരന്മാർ എഴുതിയത്.






