പണ്ടൊരു മിത്ത് | Pandoru Myth
by Nila
ഉർസുലയും മാന്ത്രിക വൃദ്ധകളും | Ursula and the Magical Old Women |…
About this podcast
Welcome to Pandoru Myth – a journey into the stories that shaped civilizations.
Explore myths, folklore, legends, and traditional tales from every corner of the world. Each episode retells a captivating story, uncovering the magic, wisdom, mysteries, and adventures passed down through generations.
Join us as we wander through ancient kingdoms, meet legendary heroes, encounter mythical creatures, and discover the rich storytelling traditions of different cultures.
Because every culture has a story worth telling. 🌏📖✨
Episodes
- ഉർസുലയും മാന്ത്രിക വൃദ്ധകളും | Ursula and the Magical Old Women | Pandoru Myth Ep 14 · 17 min · Season 1 Episode 14ഒരു ദിവസം കൊണ്ട് നൂൽ നൂൽക്കാനും നെയ്യാൻ അറിയാമെന്ന അമ്മയുടെ കള്ളവാഗ്ദാനത്തിൽ പെട്ടുപോകുന്ന ഉർസുലയുടെയും, അവളെ സഹായിക്കാനെത്തുന്ന മൂന്ന് വൃദ്ധകളുടെയും രസകരമായ കഥ പറയുകയാണ് ഈ…
- സാലിന്റെ കഥ | The Legend of Zal | Pandoru Myth Ep 13 · 15 min · Season 1 Episode 13പൗരാണിക പേർഷ്യയിൽ വെളുത്ത മുടിയുമായി ജനിച്ച്, സിമൂർഗ്ഗ് എന്ന മാന്ത്രിക പക്ഷിയുടെ സംരക്ഷണത്തിൽ വളർന്ന, ധീരനായ സാലിന്റെ വിസ്മയകരമായ കഥ പറയുകയാണ് ഈ എപ്പിസോഡിൽ - 'സാലിന്റെ കഥ'. 🎙️…
- അനാൻസിയും കഥകളും | Anansi and the Stories | Pandoru Myth Ep 12 · 12 min · Season 1 Episode 12ലോകത്തിലെ എല്ലാ കഥകളും സ്വന്തമാക്കാൻ ആകാശത്തിന്റെ ദൈവമായ ന്യാൻ കോൺപോണെ തന്റെ ബുദ്ധിശക്തികൊണ്ട് നേരിട്ട തന്ത്രശാലിയായ ക്വാകു അനാൻസിയുടെ വിസ്മയകരമായ കഥ പറയുകയാണ് ഈ എപ്പിസോഡിൽ…
- ഡെബ്യോൾ-വാങ്ങും സോബ്യോൾ-വാങ്ങും | Daebyeol-wang and Sobyeol-wang | Pandoru Myth Ep 11 · 15 min · Season 1 Episode 11ആകാശത്തെ കീഴടക്കിയ ഇരട്ട സഹോദരന്മാരായ ഡെബ്യോൾ-വാങ്ങിന്റെയും സോബ്യോൾ-വാങ്ങിന്റെയും കഥയിലൂടെ, എന്തുകൊണ്ടാണ് നമ്മുടെ ഈ ലോകം ഈ നിലയിലായി മാറിയതെന്ന് പറയുകയാണ് ഇന്നത്തെ എപ്പിസോഡിൽ…
- ചന്ദ്രനെ ആഗ്രഹിച്ച രാജകുമാരൻ | The Prince Who Wanted the Moon | Pandoru Myth Ep 10 · 17 min · Season 1 Episode 10അഹങ്കാരിയും ദുരാശക്കാരനുമായ രാജകുമാരനും, മകനോട് ഒന്നിനും എതിർത്തുപറയാൻ കഴിയാത്ത ആ രാജാവും മൂലം ഒരു രാജ്യത്തെ ജനങ്ങൾ മൊത്തമായി കുഴങ്ങിയ കഥ. ചന്ദ്രനെ ആഗ്രഹിച്ച രാജകുമാരന്റെയും…
- താലിയേസിന്റെ കഥ | Taliesin's Story | Pandoru Myth Ep 09 · 18 min · Season 1 Episode 9എപ്പോഴും നൂറായിരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്ന ഗ്വിയോൺ ബാച്ചും, മന്ത്രവാദിയായ സെറിഡ്വെനും തമ്മിലുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച. വെൽഷ് മിത്തോളജിയിലെ ആ വിസ്മയകരമായ കഥ പറയുകയാണ് ഈ…
- അനാൻസിയും മരണവും | Anansi and Death | Pandoru Myth Ep 08 · 28 min · Season 1 Episode 8മരണത്തെപ്പോലും കബളിപ്പിക്കാൻ ആർക്കെങ്കിലും സാധിക്കുമോ? തന്റെ ബുദ്ധിശക്തി കൊണ്ട് സാക്ഷാൽ മരണത്തെ വിഡ്ഢിയാക്കി, അവന്റെ അമൂല്യ നിധികൾ തട്ടിയെടുത്ത അനാൻസിയുടെ തന്ത്രപരമായ കഥയാണ് ഈ…
- തലയില്ലാ നൃത്തം | The Headless Dance | Pandoru Myth Ep 07 · 16 min · Season 1 Episode 7പണ്ട് കാലത്ത് ഭൂമിയിൽ ജീവിച്ച ചെകുത്താന്റെയും അയൽക്കാരായ മൃഗങ്ങളുടെയും കഥ! എങ്ങനെയാണ് ചെകുത്താൻ കുഴപ്പക്കാരനായതെന്ന് പറയുന്ന കഥ! കേൾക്കാം ഇന്നത്തെ ക്യൂബൻ ഐതിഹ്യം പറയുന്ന…
- ലൊറി ലിൻഷോക്ക്: അയർലൻഡിന്റെ കുതിരച്ചെവിയുള്ള രാജാവ് | Labraid Loingsech: The Horse-Eared King of Ireland | Pandoru Myth Ep 06 · 16 min · Season 1 Episode 6കുതിരച്ചെവിയുള്ള രാജാവായ ലൊറി ലിൻഷോക്കിന്റെയും, ആ രഹസ്യം അറിയുന്ന ഒരു മുടിവെട്ടുകാരന്റെയും രസകരമായ കഥ കേൾക്കാം ഈ ഐറിഷ് ഐതീഹ്യം പറയുന്ന എപ്പിസോഡിലൂടെ! 🎙️ കഥകൾ ഇഷ്ടപ്പെടുന്ന…
- ഗമരാള സ്വർഗ്ഗത്തിൽ പോയ കഥ | How the Gamarala Went to Heaven | Pandoru Myth Bonus Episode · 10 min · Season 1 Episode 5അപ്രതീക്ഷിതമായ ചില സംഭവങ്ങളിലൂടെ വിചിത്രമായൊരു സ്വർഗ്ഗയാത്രയ്ക്ക് മുതിരുന്ന ഒരു സാധാരണ കർഷകന്റെ കഥയാണിത്. മനുഷ്യന്റെ അവിവേകവും കൗതുകവും നിറഞ്ഞ ഈ രസകരമായ സിംഹള നാടോടിക്കഥ കേൾക്കാം…
- കുവേണി: ലങ്കയിലെ യക്ഷരാജ്ഞി | Kuveni: The Yakkha Queen of Lanka | Pandoru Myth Ep 04 · 14 min · Season 1 Episode 4ലങ്കാപുരിയുടെ കാടുകളിൽ മായാജാലത്തിന്റെ നൂലുകൾ നെയ്ത് ഒരു ജനതയുടെ വിധി നിർണ്ണയിച്ച കുവേനിയുടെ കഥയാണിത്. അന്യദേശക്കാർക്കായി സ്വന്തം വംശത്തെ ഒറ്റിക്കൊടുക്കുകയും, ഒടുവിൽ…
- എർ തോസ്റ്റിക്: പാതാളലോകത്ത് പോയി മടങ്ങി വന്ന വീരൻ | Er Tostik | Pandoru Myth Ep 03 · 30 min · Season 1 Episode 3കസാഖിസ്ഥാനിലെ ഏറ്റവും പ്രശസ്തമായ നാടോടിക്കഥകളിലും വീരഗാഥകളിലും ഒന്നായ 'എർ തോസ്റ്റിക്' (Er Tostik) അല്ലെങ്കിൽ 'പാതാളലോകത്ത് പോയി മടങ്ങി വന്ന വീരൻ' ആണ് ഈ എപ്പിസോഡിലൂടെ നമ്മൾ…
- സാങ് തോങ് (തായ് നാടോടികഥ): ശംഖിനുള്ളിലെ രാജകുമാരൻ | The Conch Shell Prince | Pandoru Myth Ep 02 · 25 min · Season 1 Episode 2തായ്ലൻഡിലെ ഏറ്റവും പ്രശസ്തമായ നാടോടിക്കഥകളിലും ഐതിഹ്യങ്ങളിലും ഒന്നായ 'സാങ് തോങ്' (Sang Thong) അല്ലെങ്കിൽ 'ദി കോഞ്ച് ഷെൽ പ്രിൻസ്' (The Conch Shell Prince) ആണ് ഈ എപ്പിസോഡിലൂടെ…
- ദി ബട്ടർഫ്ലൈ ലവേഴ്സ്: ചൈനീസ് പ്രണയകഥ | The Butterfly Lovers | Pandoru Myth Ep 01 · 14 min · Season 1 Episode 1മരണത്തിനപ്പുറം ജീവിക്കുന്ന പ്രണയമുണ്ടോ? ചൈനീസ് പുരാണങ്ങളിലെയും നാടോടിക്കഥകളിലെയും ഏറ്റവും പ്രശസ്തമായ ഇതിഹാസങ്ങളിൽ ഒന്നായ 'ദി ബട്ടർഫ്ലൈ ലവേഴ്സ്' (The Butterfly Lovers) ആണ് നമ്മുടെ…






