MkJayadev
by M K Jayadev
ചെയ്യാൻ ഒരുപാടുണ്ട്… പക്ഷേ ഒന്നും നടക്കുന്നില്ല? കാരണം മടിയല്ല | 5…
About this podcast
Empowering your life in Malayalam!
Join us on "MKJayadev Podcast Malayalam" for a dose of inspiration, knowledge, and practical advice in Malayalam.
Unleash your potential: Get fired up with motivational speeches and inspiring life stories.
Master your finances: Demystify financial concepts and make smarter money decisions.
Learn from the best: Gain valuable insights through insightful book summaries.
Subscribe today and unlock a world of:
Personal growth
Financial literacy
Success Strategies
Motivational stories (Malayalam)
Life-changing ideas (Malayalam)
Book summaries (Malayalam)
Episodes
The newest 20 of 194 episodes
- ചെയ്യാൻ ഒരുപാടുണ്ട്… പക്ഷേ ഒന്നും നടക്കുന്നില്ല? കാരണം മടിയല്ല | 5 Steps · 17 minചെയ്യാൻ ഒരുപാടുണ്ട്… പക്ഷേ ഒന്നും നടക്കുന്നില്ല? ഇത് മടിയല്ല. ഫോൺ നിങ്ങളുടെ ദിവസം എങ്ങനെ തിന്നുന്നു എന്നും, അത് മാറ്റാനുള്ള 5 practical steps-ഉം ഈ വീഡിയോയിൽ.രാവിലെ ഉറപ്പിക്കും…
- ആരെയും പിണക്കാതെ NO പറയാം | കടം ചോദിച്ചാൽ പോലും · 15 minഅവൻ പിണങ്ങുമോന്ന് പേടിച്ച്, ഉള്ളിൽ NO എന്ന് പറഞ്ഞിട്ടും എത്ര തവണ നീ YES പറഞ്ഞിട്ടുണ്ട്?ആ അഞ്ച് മിനിറ്റ് സമാധാനത്തിന് നീ കൊടുക്കുന്ന വില ചെറുതല്ല.ഈ വീഡിയോയിൽ:▸ ബന്ധം തകരുമെന്ന…
- നിങ്ങളെ ആരും സീരിയസായി എടുക്കുന്നില്ലേ? 5 ലക്ഷണങ്ങൾ | 5 Signs No One Takes You Seriously · 13 minനിങ്ങളെ ആരും സീരിയസായി എടുക്കുന്നില്ലേ? നിങ്ങൾ പറയുന്നത് ആരും കേൾക്കുന്നില്ലേ? ഈ 5 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ | 5 Signs No One Takes You Seriouslyആളുകൾ നിങ്ങളെ ഗൗരവമായി…
- നിങ്ങൾ എവിടെയോ എത്തേണ്ടതായിരുന്നു… നിങ്ങളെ തടഞ്ഞുനിർത്തുന്നത് ഇതാണ് | Self Sabotage Malayalam · 15 minകഴിവുണ്ടായിട്ടും ജീവിതത്തിൽ എവിടെയും എത്താത്തതിന്റെ കാരണം പലപ്പോഴും അവസരമില്ലായ്മയോ മടിയോ അല്ല. അത് Self Sabotage ആണ്: കാത്തിരുന്ന അവസരം മുന്നിൽ വരുമ്പോൾ നമ്മുടെ മനസ്സ് തന്നെ…
- അറിയാം, പക്ഷേ ചെയ്യാൻ പറ്റുന്നില്ല? കാരണം ഇതാണ് | 5 Steps · 16 minഅറിയാം, പക്ഷേ ചെയ്യാൻ പറ്റുന്നില്ല? ഇത് മടിയല്ല. Procrastination (നീട്ടിവെക്കൽ) മാറ്റാൻ 5 സ്റ്റെപ്പുള്ള START സിസ്റ്റം ഈ വീഡിയോയിൽ.പഠിക്കണമെന്ന് അറിയാം. പണം സേവ് ചെയ്യണമെന്ന്…
- ₹20,000 ശമ്പളത്തിൽ Wealth Build ചെയ്യാൻ പറ്റുമോ? | കുറഞ്ഞ ശമ്പളക്കാർക്കുള്ള System | MKJayadev · 8 min₹20,000 ശമ്പളത്തിലും Wealth Build ചെയ്യാം. കുറഞ്ഞ ശമ്പളമുള്ളവർക്ക് Saving, Emergency Fund, Investment, Income കൂട്ടൽ — ഇതെല്ലാം ഒരു System ആയി ഈ വീഡിയോയിൽ.മാസം 20 ആകുമ്പോഴേക്കും…
- ഈ 5 ശീലങ്ങൾ നിങ്ങളുടെ വില കളയും! | 5 Habits That Destroy Your Respect · 13 minആളുകൾ നിങ്ങളെ മനഃപൂർവ്വം അപമാനിക്കണമെന്നില്ല; നമ്മൾ അറിയാതെ ചെയ്യുന്ന ചില നിസ്സാര ശീലങ്ങളിലൂടെയാണ് പലപ്പോഴും നമ്മുടെ വിലയും ബഹുമാനവും നഷ്ടപ്പെടുന്നത്. ‘പാവം’ ആയി ജീവിച്ച്…
- നിങ്ങളുടെ വളർച്ച തടയുന്നത് മനസ്സ് പറയുന്ന ഈ 4 നുണകളാണ്! · 17 minനിങ്ങളുടെ വളർച്ച തടയുന്നത് കഴിവില്ലായ്മയല്ല; മനസ്സ് ദിവസവും പറയുന്ന ഈ 4 നുണകളാകാം. Overthinking, fear, procrastination എന്നിവ തിരിച്ചറിഞ്ഞ് മറികടക്കാനുള്ള practical mindset ഈ…
- Growth-ന്റെ വില — ഒറ്റപ്പെടൽ! 🚀 · 7 minGrowth-ന്റെ വില — ഒറ്റപ്പെടൽ! 🚀നീ മാറാൻ തുടങ്ങിയ നിമിഷം ചിലർ നിന്നെ വിട്ടുപോകും. അതൊരു ശത്രുത കൊണ്ടല്ല, മറിച്ച് നീ നിന്റെ ജീവിതത്തിൽ പുതിയ ലക്ഷ്യങ്ങളിലേക്ക് കുതിക്കുമ്പോൾ പ്രകൃതി…
- ആളുകൾ നിങ്ങളുടെ പുറകെ വരാൻ എന്ത് ചെയ്യണം? | Leadership Psychology Malayalam · 10 minചിലരുടെ പിന്നാലെ ആളുകൾ വരുന്നത് എന്തുകൊണ്ടാണ്?Leadership എന്നത് ഒരു position അല്ല, psychology ആണ്.ചിലർ സംസാരിക്കുമ്പോൾ അതിന് ഒരു weight ഉണ്ട്. ആളുകൾ അവരെ കേൾക്കും. തനിയെ follow…
- ഈ Book വായിച്ചവർ ജോലിക്ക് പോവില്ല, പക്ഷേ പണം ഉണ്ടാക്കും |Naval Ravikant Almanack Malayalam · 13 min🚀 ഈ വീഡിയോയിൽ -- ✅ Wealth എന്നത് യഥാർത്ഥത്തിൽ എന്താണ് ✅ പണക്കാരും സാധാരണക്കാരും തമ്മിലുള്ള mindset വ്യത്യാസം ✅ Specific Knowledge ഉപയോഗിച്ച് എങ്ങനെ മുന്നേറാം ✅ Leverage വഴി…
- മിക്ക ജോലിക്കാരും ദരിദ്രരായി തുടരുന്നത് എന്തുകൊണ്ട്? · 7 minനല്ല വിദ്യാഭ്യാസവും നല്ല ശമ്പളവുമുള്ള ജോലി ഉണ്ടായിട്ടും പലരും മാസാവസാനം കാശിന് ബുദ്ധിമുട്ടുന്നത് എന്തുകൊണ്ടാണ്? നമ്മൾ ജീവിക്കുന്ന ഈ സൊസൈറ്റിയിലെ ഒരു വലിയ ട്രാപ്പിനെക്കുറിച്ചാണ് ഈ…
- "Can't Hurt Me Book Summary | 40% Rule മലയാളം | MK Jayadev" · 10 min🧠 മനസ്സ് കല്ലാക്ക് | Can't Hurt Me Book Summary മലയാളംDavid Goggins 40% Rule explained | Discipline mindset tools📖 10 Key Lessons:• Accountability Mirror• 40% Rule (Limit…
- അവരെ ഒഴിവാക്കി വിടൂ '' LET THEM ''— അതാണ് Real Strength · 9 minഅവർ നിങ്ങളെ Ignore ചെയ്തിട്ടുണ്ടോ? നാട്ടുകാർ Compare ചെയ്തിട്ടുണ്ടോ? Blue Tick കണ്ടു Reply തന്നിട്ടില്ലേ?ഈ വേദന നിങ്ങൾക്ക് ഉണ്ടാകുന്നത് ഒരു കാരണം കൊണ്ടാണ് — നിങ്ങളുടെ…
- ബോറടിക്കാൻ പഠിച്ചില്ലെങ്കിൽ നമ്മൾ ആവറേജ് ആയിപ്പോവും · 6 minബോറടിക്കാൻ പഠിച്ചാൽ life മാറും —ഫോൺ വെക്കാൻ കഴിയുന്നില്ലേ? Reels scroll ചെയ്യുന്നത് നിർത്താൻ പറ്റുന്നില്ലേ? ഇത് മാറ്റിയില്ലെങ്കിൽ Average ആയി തന്നെ തുടരും.ഈ video-ൽ പറയുന്നത്:✅…
- കൂടെ ഉള്ളവരിൽ ആരാണ് Real ആരാണ് Fake — Body Language തന്നെ കാണിച്ചുതരും · 9 minനമ്മൾ ആളുകളുടെ വാക്കുകൾ ശ്രദ്ധിക്കും.Body language miss ചെയ്യും. Psychology പറയുന്നത് ഇതാണ് —93% communication നടക്കുന്നത് body ലൂടെ ആണ്.വാക്കുകൾക്ക് കള്ളം പറയാം.Body never lies…
- Social Media അഡിക്ഷൻ എങ്ങനെ കുറക്കാം ? · 12 min"Social media can be a powerful tool, but it often becomes a distraction. After experimenting with various techniques, I’ve found a system that works. In this episode, I break…
- ജീവിതമെന്ന പോർക്കളത്തിൽ വിജയിക്കാൻ ART of WAR-ൽ നിന്നും 9 തന്ത്രങ്ങൾ book · 14 minART of WAR എന്ന പ്രാചീന ഗ്രന്ഥത്തിൽ നിന്നുള്ള 9 ശക്തമായ യുദ്ധതന്ത്രങ്ങൾ ഈ പോഡ്കാസ്റ്റിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു. യുദ്ധത്തിനായി എഴുതപ്പെട്ട ഈ ആശയങ്ങൾ ഇന്ന് ജീവിതം…
- Confidence ഉണ്ടാവാൻ ഇതറിയണം · 13 minThis podcast is all about overcoming self-doubt, elevating our self-image, and boosting self-esteem—ultimately helping us build genuine confidence. That’s the journey we’re on…
- Life ൽ എവിടെയും എത്തിയില്ല എന്ന് തോന്നുന്നുണ്ടോ? ഇതൊന്നു പരീക്ഷിക്കു! MKJayadev · 10 minDo you feel like you're not reaching your full potential? Does it feel like everyone is moving forward while you’re standing still? It’s time for a radical shift. In this…








