Catatan episode
വ്യവസായിയും രാഷ്ട്രീയനേതാവുമായ വികെസി മമ്മത്കോയയുമായുള്ള ദീർഘസംഭാഷണം. അഭിമുഖത്തിന്റെ അവസാനഭാഗത്ത് തന്റെ രാഷ്ട്രീയപ്രവർത്തനങ്ങളെ കുറിച്ചും സാമൂഹികസേവനങ്ങളെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. ബേപ്പൂർ എംഎൽഎ ആയിരുന്ന കാലത്തുണ്ടായ മാറാട് കലാപത്തെ കുറിച്ചും കോഴിക്കോട് കോർപറേഷൻ മേയർ സ്ഥാനത്തെ കുറിച്ചും ജനപ്രതിനിധിയായ കാലത്തെ മറ്റ് അനുഭവങ്ങളും അദ്ദേഹം പങ്കുവെക്കുന്നു. അഭിമുഖത്തിന്റെ ആദ്യഭാഗം: https://youtu.be/3y4HY5Tj66E?si=F7D7NBzQ81GYHN5I
Situs: podcasters.spotify.com

