Speed News
door Manorama News
Nieuwste aflevering
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്ഹിയില് ഇന്ത്യാ…
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്ഹിയില് ഇന്ത്യാ…
Over deze podcast
പ്രധാന വാര്ത്തകള് വേഗത്തില് അറിയാന് കേള്ക്കുക സ്പീഡ് ന്യൂസ്. രാജ്യാന്തര, ദേശീയ, കായിക, കേരള വാര്ത്തകള് സമഗ്രമായി അറിയാം
Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.
Afleveringen
De nieuwste 20 van 100 afleveringen
- ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്ഹിയില് ഇന്ത്യാ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ | സ്പീഡ് ന്യൂസ് · 5 min · Seizoen 1 Aflevering 714മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ പുരോഗമിക്കുന്നു . ഗ്യാനേഷ് കുമാറിനെതിരെ 6 കുറ്റങ്ങളാരോപിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ്…
- ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ എസ് എഫ് ഐ യുടെ പരസ്യ പ്രതിഷേധം | Speed News · 4 min · Seizoen 1 Aflevering 713മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങിനെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ എസ് എഫ് ഐ യുടെ പരസ്യ പ്രതിഷേധം SFI's public protest against Minister Roji M. John See…
- സ്കൂള് കായികമേളയില് ഭക്ഷണത്തില് പുഴുവിനെ കണ്ടെന്ന് ആരോപിച്ചതിന് അറസ്റ്റിലായ കായികാധ്യാപകനെ സസ്പെന്ഡ് ചെയ്തു | സ്പീഡ് ന്യൂസ് · 6 min · Seizoen 1 Aflevering 712സംസ്ഥാന സ്കൂൾ കായിക മേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന് സംശയം ഉന്നയിച്ച അധ്യാപകൻ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശി ജിജോ ജെയിംസ് ആണ് അറസ്റ്റിൽ ആയത്. പിന്നാലെ അധ്യാപകനെ…
- പതിനേഴുകാരന് ഓടിച്ച കാറിടിച്ച് തട്ടുകടക്കാരന് കൊല്ലപ്പെട്ട കേസില് പിതാവായ ജഡ്ജിയും പ്രതി | സ്പീഡ് ന്യൂസ് · 5 min · Seizoen 1 Aflevering 709ചേരാനല്ലൂർ ആഡംബരകാർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പൊലീസ് സ്റ്റേഷനു മുന്നിൽ വീണ്ടും സമരത്തിൽ. പതിനേഴുകാരൻ്റെ പിതാവും കാറുടമയായ ജഡ്ജിയെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള…
- വിവാദ പരാമര്ശത്തില് കുടുങ്ങി കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെ | സ്പീഡ് ന്യൂസ് · 4 min · Seizoen 1 Aflevering 708പട്നയിലെ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമർശവുമായി മല്ലികാർജുൻ ഖാർഗെ. വോട്ട് കൊള്ള ആരോപണത്തില് പ്രധാനമന്ത്രി ജയിലില് പോകില്ലെന്ന് വിളിച്ചുപറഞ്ഞ…
- തമിഴ്നാട്ടില് കനത്തമഴ; മേട്ടുപ്പാളയം–ഊട്ടി പാതയില് ബസിന് മുകളില് മണ്ണിടിഞ്ഞുവീണ് ഡ്രൈവര് മരിച്ചു | സ്പീഡ് ന്യൂസ് · 5 min · Seizoen 1 Aflevering 707ശക്തമായ മഴയെ തുടര്ന്ന് തമിഴ്നാട്ടിലെ മേട്ടുപ്പാളയം– കുനൂര് ദേശീയപാതയിലും മേട്ടുപ്പാളയം– കോത്തഗിരി റോഡിലും മണ്ണിടിച്ചില്. ബര്ളിയാര് ഭാഗത്ത് ട്രാന്സ്പോട്ട് ബസിന്…
- സിപിഎം നേതാവ് പി.പി.ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന ഇടപാടുകളില് വിജിലന്സ് അന്വേഷണം | സ്പീഡ് ന്യൂസ് · 5 min · Seizoen 1 Aflevering 706സി.പി.എം നേതാവും കണ്ണൂര് ജില്ലാ പഞ്ചായത്ത് മുന് പ്രസിഡന്റുമായ പി.പി.ദിവ്യക്കെതിരെ വിജിലന്സ് അന്വേഷണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ബെനാമി ഇടപാടും അനധികൃത സ്വത്ത്…
- 2. സി.ജെ.പി എന്തെന്നും ലക്ഷ്യമെന്തെന്നും സൗരവ് ദാസിനോടും അശുതോഷ് റാങ്കയോടും ഡല്ഹി ഹൈക്കോടതി | Speed News · 4 min · Seizoen 1 Aflevering 704സി.ജെ.പി എന്തെന്നും ലക്ഷ്യമെന്തെന്നും സൗരവ് ദാസിനോടും അശുതോഷ് റാങ്കയോടും ഡല്ഹി ഹൈക്കോടതി; 27ഉം 31ഉം വയസുള്ള നിങ്ങള് ജെന് സീ അല്ലെന്നും കോടതി; ജെന് സീ ആയി അംഗീകരിക്കപ്പെട്ട…
- പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഭിത്തിയില് സമന്സ് പതിപ്പിച്ച് ഇഡി | സ്പീഡ് ന്യൂസ് · 5 min · Seizoen 1 Aflevering 700കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടില് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അസാധാരണ നീക്കവുമായി ഇ.ഡി. തിരുവനന്തപുരത്തെ വസതിയിലെത്തിയ ഇ.ഡി. ഉദ്യോഗസ്ഥര് ചോദ്യം ചെയ്യലിന്…
- ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണോട്ട് പ്ലേസില് സിജെപി തിരംഗ മാര്ച്ച് | സ്പീഡ് ന്യൂസ് · 5 min · Seizoen 1 Aflevering 699സി.ജെ.പിയും യുവജന വിദ്യാര്ഥി സംഘടനകളും ആഹ്വാനംചെയ്ത തിരംഗ മാര്ച്ചിലും പൊലീസ് നടപടിയിലും ഇളകിമറിഞ്ഞ് രാജ്യതലസ്ഥാനം. പ്രതിഷേധക്കാരോട് സംയമനത്തോടെ ആദ്യഘട്ടത്തില് പ്രതികരിച്ച…
- ഡല്ഹിയില് പ്രതിഷേധക്കാര്ക്കെതിരായ പൊലീസ് നടപടിയില് രോഷം | സ്പീഡ് ന്യൂസ് · 5 min · Seizoen 1 Aflevering 697ഡല്ഹിയില് പ്രതിഷേധത്തിനിടെ വിദ്യാര്ഥികളെ മര്ദിച്ച പൊലീസുകാരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. മലയാളികളായ ആതിരയും…
- ഗ്യാനേഷ്കുമാറിനെതിരെ കൊണാട്ട് പ്ലേസിലും സന്സദ് മാര്ഗിലും മിന്നല് സമരവുമായി പ്രതിപക്ഷ യുവജനസംഘടനകള് | സ്പീഡ് ന്യൂസ് · 5 min · Seizoen 1 Aflevering 696ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്ഹിയില് ഇന്നും മിന്നല് പ്രതിഷേധങ്ങള്. രാവിലെ പൊലീസിനെ ഞെട്ടിച്ച് സി.ജെ.പി. നേതാക്കള് ജന്തര് മന്തറില് പ്രവേശിച്ചു. എന്.എസ്.യു…
- ഡല്ഹിയില് വന്ശക്തിപ്രകടനമായി ഇന്ത്യാ സഖ്യത്തിന്റെ സുപ്രീംകോടതി മാര്ച്ച് | സ്പീഡ് ന്യൂസ് · 4 min · Seizoen 1 Aflevering 695ഡല്ഹിയെ ഇളക്കിമറിച്ച് ഇന്ത്യസഖ്യത്തിന്റെ വന് പ്രതിഷേധ റാലി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുല് ഗാന്ധിയുടെ നേതൃത്ത്വത്തില്…
- തുടര്ച്ചയായ രണ്ടാംദിനവും ഡല്ഹിയില് പ്രതിഷേധക്കാര്ക്കുനേരെ പൊലീസ് വേട്ട | സ്പീഡ് ന്യൂസ് · 5 min · Seizoen 1 Aflevering 694മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്ഹിയില് ഇന്നും വിദ്യാര്ഥി– യുവജന സംഘടനകളുടെ പ്രതിഷേധത്തീ. കൊണാട്ട് പ്ലേസിലും ആര്.കെ. ആശ്രമിലുമായി…
- Speed News-1010-0630-podcast · 5 min · Seizoen 1 Aflevering 693പൊലീസിനെ കുഴക്കി ഐസയുടെ മിന്നല് സമരം. ദില്ലി ഹാട്ടിലാണ് രണ്ടുമണിയോടെ അപ്രതീക്ഷിതമായി ഐസ സംഘടിച്ചത്. ജന്തര് മന്തര് അടച്ചതിനെ തുടര്ന്നാണ് ദില്ലി ഹാട്ടിനെ പ്രതിഷേധ…
- കനത്തമഴയില് ഇടുക്കി കൊട്ടക്കാമ്പൂരില് മണ്ണിടിഞ്ഞ് സഹോദരങ്ങളായ രണ്ടുപേര് മരിച്ചു | സ്പീഡ് ന്യൂസ് · 4 min · Seizoen 1 Aflevering 674കനത്ത മഴയില് ഇടുക്കി കൊട്ടക്കാമ്പൂരില് ഷെഡിനുമുകളില് മണ്ണിടിഞ്ഞുവീണ് സഹോദരങ്ങള് മരിച്ചു. ഇരുവര്ക്കും വൈദ്യുതാഘാതമേറ്റെന്ന് സൂചന. ബാലകൃഷ്ണന്, സഹോദരി ചിന്നു എന്നിവരാണ്…
- മദ്യക്കേസിൽ ആന്റോ അഗസ്റ്റിനുമായി വയനാട് വാഴവറ്റയിലെ വീട്ടില് എക്സൈസിന്റെ തെളിവെടുപ്പ് | സ്പീഡ് ന്യൂസ് · 4 min · Seizoen 1 Aflevering 673അനധികൃതമായി മദ്യം ശേഖരിച്ച കേസില് ആന്റോ അഗസ്റ്റിനെ വയനാട് വാഴവറ്റയിലെ വീട്ടിലെത്തിച്ച് എക്സൈസിന്റെ തെളിവെടുപ്പ്. വീടുമായി തനിക്ക് ബന്ധമില്ലെന്നും മദ്യം എങ്ങനെ എത്തിയെന്ന്…
- മദ്യക്കേസില് ആന്റോ അഗസ്റ്റിന് ജയിലില് തുടരും | സ്പീഡ് ന്യൂസ് · 5 min · Seizoen 1 Aflevering 672റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ ജയിലിൽ തുടരും. ആന്റോയുടെ ജാമ്യാപേക്ഷ ബത്തേരി മജിസ്ട്രേറ്റ് കോടതി തള്ളിയിതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും…
- അനധികൃത സ്വത്ത് സമ്പാദനക്കേസില് മുന് ഡിജിപി ടോമിന് തച്ചങ്കരിക്ക് നാലുവര്ഷം കഠിനതടവ് | സ്പീഡ് ന്യൂസ് · 5 min · Seizoen 1 Aflevering 671അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷം കഠിനതടവും 30 ലക്ഷത്തി എൺപത്തിനാലായിരം രൂപ പിഴയും ശിക്ഷ. ഒന്നര ദശാബ്ദത്തിൽ അധികമായി നീണ്ട…
- കണ്ണൂരിന് പിന്നാലെ സംസ്ഥാനനേതൃത്വത്തെ കടന്നാക്രമിച്ച് കൂടുതല് ജില്ലാഘടകങ്ങള് | സ്പീഡ് ന്യൂസ് · 5 min · Seizoen 1 Aflevering 668സി.പി.എം സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ച് കണ്ണൂര് ഘടകം. സംസ്ഥാന നേതൃത്വത്തിനാണ് പാര്ലമെന്ററി വ്യാമോഹമെന്ന് വിശാല സംസ്ഥാന സമിതിയില് കണ്ണൂര് പ്രതിനിധികള് തുറന്നടിച്ചു…







