Skip to content
Global sound
Spiritual

Spiritual

by Manorama Online

Latest episode
ഈ സമയവും കടന്നു പോകും | This Too Shall Pass: Finding Hope and…

About this podcast

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്‌കാസ്റ്റിലൂടെ.

Let's listen to Spiritual on Manorama Podcast

For more - https://specials.manoramaonline.com/News/2023/podcast/index.html

Episodes

The newest 20 of 100 episodes

  • ഈ സമയവും കടന്നു പോകും | This Too Shall Pass: Finding Hope and Strength in Difficult Times · 4 min · Season 1 Episode 176ജീവിതത്തിൽ ചില സമയങ്ങളുണ്ട്. എത്ര ശ്രമിച്ചിട്ടും കാര്യങ്ങൾ ശരിയാകുന്നില്ല. പ്രതീക്ഷിച്ച വിജയങ്ങൾ കൈവരിക്കാനാകുന്നില്ല. കൂടെയുണ്ടാകുമെന്ന് കരുതിയവർ അകന്നുപോകുന്നു. വിശ്വസിച്ചവർ…
  • മാരീചൻ: സ്വർണമാനായി മാറിയ ദുരന്തകഥാപാത്രം | Maricha: The Tragic Soul Behind Ramayana's Golden Deer · 4 min · Season 1 Episode 134രാവണന്റെ അധികാരത്തിനും പിടിവാശിക്കും മുന്നിൽ സ്വന്തം വിവേകം അടിയറവയ്ക്കേണ്ടിവന്ന ഒരു കഥാപാത്രമായിരുന്നു മാരീചൻ. വെറുമൊരു വില്ലൻ മാത്രമായിരുന്നില്ല. വരാനിരിക്കുന്ന ദുരന്തം…
  • ലോകത്തിൽ വിശ്വാസം നഷ്ടപ്പെടുമ്പോൾ | The Art of Acceptance · 4 min · Season 1 Episode 177ലോകത്തെ നമുക്കിഷ്ടമുള്ളതുപോലെ മാറ്റാനാകില്ല. നമ്മുടെ കുട്ടിക്കാലത്തോ യൗവനത്തിലോ കണ്ട നിലയിലേക്ക് സമൂഹത്തെ തിരിച്ചെത്തിക്കാനുമാകില്ല. അതു മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്…
  • കുവലയാപീഡം: ശ്രീകൃഷ്ണനുമായി ഏറ്റുമുട്ടിയ ഭീകരൻ ആന | The Fierce Demon-Elephant Slayed by Lord Krishna · 4 min · Season 1 Episode 133ശ്രീകൃഷ്ണനും ബലരാമനും മല്ലയുദ്ധവേദിയിലേക്ക് എത്തുന്ന വഴിയിൽ കുവലയാപീഡം നിലയുറപ്പിച്ചു. കൃഷ്ണനെ കണ്ടതോടെ പാപ്പാൻ ആനയെ പ്രകോപിപ്പിച്ചു. മര്യാദ പുലർത്താൻ ശ്രീകൃഷ്ണൻ പാപ്പാന്…
  • വിഷാദക്കൂട്ടിൽനിന്ന് പറന്നുപൊങ്ങിയ ഫീനിക്സ് · 5 min · Season 1 Episode 176നിസ്സാരകാര്യങ്ങളിൽ പോലും അനാവശ്യ സൂക്ഷ്മത പുലർത്തിയ, സുരക്ഷയെക്കുറിച്ച് അമിതമായി ഉത്കണ്ഠ പുലർത്തിയ രക്ഷിതാക്കൾ ഒരു കിളിക്കൂട്ടിലെന്ന പോലെ പുറംലോകവുമായി അധികം ഇടപെടലില്ലാതെയാണു…
  • സരയൂ പോലെ ഒഴുകിയ വാക്കുകൾ: തുളസീദാസിന്റെ കഥ | Goswami Tulsidas: How a Single Word Sparked a Spiritual Revolution · 6 min · Season 1 Episode 134രത്നാവലിയുടെ ആ വാക്കുകൾ രാംബോല ദുബെയുടെ ഹൃദയത്തിൽ ഒരു അമ്പുപോലെ തറച്ചു. എത്രയെത്ര വർഷങ്ങൾ ഭൗതികജീവിതത്തിന്റെ മായാക്കാഴ്ചകളിൽ അകപ്പെട്ട് താൻ നഷ്ടപ്പെടുത്തിയെന്ന് ദുബെ ആ…
  • എന്താണ് സാഹസികത? | What is Adventure? Sadhguru Explains the True Meaning Beyond Thrill-Seeking · 12 min · Season 1 Episode 175ശാരീരികവും മാനസികവും വൈകാരികവുമായ അതിരുകളെയും കാഴ്ചപ്പാടുകളിലെ പരിമിതികളെയും മറികടക്കാൻ പരിശ്രമിക്കുമ്പോഴാണ് ഒരാൾ യഥാർത്ഥത്തിൽ സാഹസികതയുടെ പാതയിലാകുന്നത്. ഇന്ന കാര്യങ്ങൾ മാത്രമേ…
  • രാജ്ഞി വീരാവതി; കർവാ ചൗത്തിന്റെ ഐതിഹ്യം · 3 min · Season 1 Episode 133വീരാവതി എന്ന സുന്ദരിയായ രാജകുമാരി ജീവിച്ചിരുന്നു. ഏഴു സഹോദരന്മാരുടെ ഏക സഹോദരിയായിരുന്ന അവൾക്ക് കുടുംബത്തിൽ എല്ലാവരും വലിയ സ്നേഹവും വാത്സല്യവും നൽക. വിവാഹശേഷം ആദ്യത്തെ കർവാ ചൗത്ത്…
  • കഷ്ടതകളിൽ വിരിഞ്ഞ ചിരിക്കാലം · 6 min · Season 1 Episode 174ചിരി എന്ന വാക്ക് തന്നെ എന്തു പോസിറ്റീവ് ആണല്ലേ? ലോകമെമ്പാടും സിനിമയിൽ ഹാസ്യം കാട്ടുന്നവരെ എല്ലാവർക്കും ഇഷ്ടമാണ്. നിത്യജീവിതത്തിന്റെ വിഷമതകൾക്കിടയിൽ അൽപനേരം ആശ്വാസത്തോടെയിരിക്കാൻ…
  • ടപോയിയും ഏഴ് സഹോദരൻമാരും | Tapoi and the Seven Brothers: An Odia Folk Tale of Faith and Love · 7 min · Season 1 Episode 132ഒരിക്കൽ ഒഡീഷയിലെ സമ്പന്നമായ ഒരു തീരദേശ ഗ്രാമത്തിൽ തന്യബന്ത എന്ന പേരുള്ള വലിയൊരു വ്യാപാരി ജീവിച്ചിരുന്നു. ഭാര്യ ശകുന്തള. അവർക്ക് ഏഴ് ആൺമക്കളും ഒരു മകളുമുണ്ടായിരുന്നു. ആ…
  • നീം കരോലി ബാബ; ഹനുമാൻ അംശിലെ സന്യാസി · 4 min · Season 1 Episode 173അടുത്തിടെ ബോളിവുഡിൽ ഒരു അദ്ഭുതം സംഭവിച്ചു. രണ്ടുകോടി രൂപ മുതൽമുടക്കിൽ തയാറാക്കിയ ഹനുമാൻ അംശ് എന്ന ചിത്രം നൂറുകോടിയിലേറെ രൂപ കലക്ട് ചെയ്ത് സിനിമാ വ്യവസായത്തെ തന്നെ ഞെട്ടിച്ചു. നീം…
  • മയിൽ മുരുകന്റെ വാഹനമായതെങ്ങനെ? | How a Demon Became a Divine Vehicle · 4 min · Season 1 Episode 131കാർത്തികേയനും ശൂരപദ്മനും നേർക്കുനേർ എത്തി.അവിടെ തുടങ്ങിയത് ഒരു സാധാരണ യുദ്ധമായിരുന്നില്ല.ഒരു വശത്ത് തപസ്സിലൂടെ നേടിയ അളവറ്റ ശക്തിയുമായി ശൂരപദ്മൻ. മറുവശത്ത് ദേവന്മാരുടെ…
  • ജീവിതം ആനന്ദപൂർണമാക്കാം · 3 min · Season 1 Episode 172നമ്മുടെയെല്ലാം വ്യക്തിത്വം ഒറ്റയടിക്ക് രൂപപ്പെട്ടുവന്നതല്ല. അതു നമ്മൾ പിന്നിട്ട അനേകം ജീവിതവർഷങ്ങളിലൂടെ സ്വാംശീകരിച്ചെടുത്തതാണ്. അതിനു താൽപര്യങ്ങളുണ്ട്, ഭയങ്ങളുടെ, ശക്തികളുണ്ട്…
  • അദ്രിക: മത്സ്യമായി മാറിയ സ്വർഗസുന്ദരി · 3 min · Season 1 Episode 130മഹാഭാരതത്തിലെ ആദിപർവം അനുസരിച്ച് അദ്രിക ഒരു അപ്സരസ്സായിരുന്നു. ഒരു ശാപഫലമായി അവർ മത്സ്യരൂപം സ്വീകരിച്ച് യമുനാനദിയിൽ ജീവിച്ചു. എന്നാൽ ആ ശാപത്തിനും ഒരു പരിഹാരം…
  • സന്തോഷം എങ്ങനെ കണ്ടെത്താം? · 17 min · Season 1 Episode 171എല്ലാ മനുഷ്യരും തങ്ങളുടെ ജീവിതത്തിലുടനീളം ചെയ്യുന്ന ഓരോ കാര്യവും അടിസ്ഥാനപരമായി എന്തോ ഒന്ന് നേടാൻ വേണ്ടിയാണ്. അതൊരു മികച്ച കരിയർ ആയിരിക്കാം, പുതിയൊരു ബിസിനസ്സ് ആയിരിക്കാം, പണം…
  • ദുര്യോധനന്റെ ഭാര്യയായ ഭാനുമതി · 4 min · Season 1 Episode 131കലിംഗരാജ്യത്തിലെ രാജാവായ ചിത്രാംഗദന്റെ മകളായിരുന്നു ഭാനുമതി. ഒരിക്കൽ തന്റെ രാജധാനിയായ രാജപുരത്ത് വച്ച് ഭാനുമതിയുടെ സ്വയംവരം ചിത്രാംഗദൻ നിശ്ചയിച്ചു. ഇതിൽ പങ്കെടുക്കാൻ ദുര്യോദനനും…
  • മറ്റുള്ളവർ വിജയിക്കുമ്പോൾ പിന്നിലാണെന്ന് തോന്നാറുണ്ടോ? · 5 min · Season 1 Episode 170ജീവിതത്തിലെ ഓരോ പ്രതിസന്ധിയെയും ശാപമായി മാത്രം കാണേണ്ടതില്ല.ചിലപ്പോൾ അത് നമ്മെ തകർക്കാനല്ല വരുന്നത്.നമ്മൾ ആയിരിക്കേണ്ട വ്യക്തിയായി നമ്മെ രൂപപ്പെടുത്താനായിരിക്കും. ഇവിടെ…
  • വൈശാലിയിലെ അമ്രപാലി | The Story of Amrapali: Vaishali's Famed Beauty · 6 min · Season 1 Episode 130വൈശാലിയിലെ മാന്തോട്ടത്തിൽ ഒരു മാവിൻചുവട്ടിലാണ് പണ്ടുപണ്ട് ആ പെൺകുട്ടി ജനനമെടുത്തത്. മാവിന്റെ തളിരില എന്നർഥം വരുന്ന അമ്രപാലി എന്ന പേര് അവൾക്കു ലഭിച്ചു. അതിസുന്ദരിയായി ആ പെൺകുട്ടി…
  • ക്ഷമ: മനസ്സിനെ മോചിപ്പിക്കുന്ന വഴി · 5 min · Season 1 Episode 169ജീവിതത്തിൽ നമ്മെ ഏറ്റവും കൂടുതൽ ക്ഷീണിപ്പിക്കുന്ന കാര്യങ്ങളിലൊന്ന് വേദനയുടെ ഓർമകളാകും. ചിലർ നമ്മെ അപമാനിച്ചിരിക്കും. ചിലർ നമ്മുടെ വിശ്വാസം തകർത്തിരിക്കും. നമ്മളേറെ സ്നേഹിച്ചവർ…
  • കഠ്മണ്ഡുവിനെ സൃഷ്ടിച്ച മഞ്ജുശ്രീയുടെ വാൾ | The Legend of Manjushree and Kathmandu · 6 min · Season 1 Episode 129നേപ്പാളിലെ പുരാതന ബൗദ്ധ ഐതിഹ്യപ്രകാരം ഇന്നത്തെ കഠ്മണ്ഡു താഴ്വര ഒരുകാലത്ത് പർവതങ്ങളാൽ ചുറ്റപ്പെട്ട ഒരു ബൃഹത്തായ തടാകമായിരുന്നു. നാഗങ്ങളും ജലജീവികളും നിറഞ്ഞ ആ തടാകത്തിന്റെ…

Live, last hour: 10,903 songs on 4,582 stations in 127 countries

Discover the world through radio

More ways to discover (9)

Heard something good? Save it, or open it straight away in Spotify.

★ Artist of the week The fastest riser on the radio this week
Your song here? From € 9 per week →
Radio 538 luisteren - Live!Popular right now