Gå til indhold
Global sound
Truecopy THINK - Malayalam Podcasts

Truecopy THINK - Malayalam Podcasts

af Truecopythink

Seneste episode
നിങ്ങൾക്ക് പേടിയുണ്ടോ?

Om denne podcast

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Episoder

De nyeste 50 af 1.220 episoder

  • നിങ്ങൾക്ക് പേടിയുണ്ടോ? · 1 t. 9 min.ഭയമില്ലാത്ത മനുഷ്യരുണ്ടോ? മൃഗങ്ങൾക്കുമുണ്ട് ഭയം. മനുഷ്യപരിണാമത്തിൽ ഭയം പരിണമിച്ചത് എങ്ങനെയാണ്? വ്യക്തിപരമായ ഭയവും സാമൂഹികമായ ഭയവും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? ഭയമെന്ന…
  • കേരളത്തിന് താങ്ങാനാകുമോ ഡേറ്റാ സെന്ററുകള്‍ ? · 26 min.യു.എസ് ഇടക്കാല ഇലക്ഷനിൽ ട്രംപിനെതിരായ വിധിയെഴുത്തിലെ പ്രധാന കാരണങ്ങളിൽ ഒന്ന് ഡേറ്റ സെന്ററുകൾക്കെതിരായ ജനരോഷമായിരുന്നു. ജലവും വൈദ്യുതിയും ഭൂമിയും കവർന്നെടുക്കുന്ന ഡേറ്റ സെന്ററുകൾ…
  • നെഹ്റു എന്ന ഫോട്ടോഗ്രാഫ് · 41 min.ജവഹർലാൽ നെഹ്‌റുവിന്റെ വ്യക്തിത്വത്തിലെ വേണ്ടത്ര ചർച്ച ചെയ്യപ്പെടാത്ത ഒരു വശമാണ് അദ്ദേഹത്തിന് ഫോട്ടോഗ്രാഫിയിലുണ്ടായിരുന്ന താൽപ്പര്യം. ക്യാമറയ്ക്ക് മുന്നിൽ എങ്ങനെ…
  • മാഫിയ, ദേര, സോഷ്യൽ മീഡിയ: മണം പിടിച്ചലഞ്ഞ വഴികൾ · 38 min.പെർഫ്യൂം ബിസിനസ്സ് എപ്പോഴും ആവശ്യക്കാരുള്ളതും നിരന്തരം അപ്ഡേറ്റ് ചെയ്യേണ്ടതും ലോകം മുഴുവൻ പടർന്നു കിടക്കുന്നതുമായ ഒന്നാണ്. മിറോസ് ഫ്രാഗ്രൻ്റ്സ് എന്ന ആ ബിസിനസ്സ് ബ്രാൻ്റിൻ്റെ വിജയ…
  • സുഗന്ധം പരത്തുന്ന ഷഹദിന്റെ കഥ · 47 min.മിറോസ് ഫ്രാഗ്രൻ്റ്സ്, മുഹമ്മദ് ഷഹദ് എന്ന കോഴിക്കോട്ടുകാരൻ തൻ്റെ ഓർമകളും ജീവിതവും മനോഹരമായ അനുപാതത്തിൽ കലർത്തിയുണ്ടാക്കിയെടുത്ത ഒരു പെർഫ്യൂം ബ്രാൻഡാണ്. കോവിഡ് കാലത്ത് ചെറിയ…
  • മലയാളത്തിന്റെ ഒരേയൊരു സരോജിനി · 52 min.മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് ചിത്രങ്ങളിലൊന്നായ ലോഹിതദാസിന്റെ ‘ഭൂതക്കണ്ണാടിയിലെ സരോജിനി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ നടിയാണ് ശ്രീലക്ഷ്മി…
  • Breast Cancer: നേരത്തെ അറിയാം, പൂർണമായി മാറ്റാം · 42 min.സ്തനാ‍ർബുദം നേരത്തെ അറിയാൻ സാധിക്കുകയും, പൂ‍ർണമായും ഭേദമാക്കാൻ സാധിക്കുകയും ചെയ്യുന്ന ക്യാൻസറാണ്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളും ലക്ഷണങ്ങളും? നാലാം സ്റ്റേജിലെ സ്തനാർബുദത്തെ…
  • സർക്കാറിനറിയുമോ, ആറു മാസമായി ഗോത്ര വിദ്യാർത്ഥികൾക്ക് മെന്റർ ടീച്ചർമാരില്ല · 1 t. 3 min.ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള ഗോത്രവിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുകയും പഠനപിന്തുണ നൽകുകയും ചെയ്തുകൊണ്ടിരുന്ന മെന്റർ അധ്യാപകരെ സർക്കാർ ആറു മാസമായി നിയമിച്ചിട്ടില്ല. മെന്റർ…
  • അവരുടെ കണ്ണീരിൽ എന്റെ ശബ്ദം കുതിരുന്നു, അവർക്കായി ഞാൻ പാടുന്നു… · 44 min.ബാവുളിന്റെ പാട്ടുവഴികൾ എങ്ങനെയാണ് മനുഷ്യരുടെ കേൾവികളെയും അവരുടെ അനുഭവങ്ങളെയും മാറ്റിത്തീർക്കുന്നത് എന്ന് സ്വന്തം സംഗീതജീവിതത്തെ മുൻനിർത്തി പറയുകയാണ്, പാർവതി ബാവുൾ. ശബ്ദം കൊണ്ട്…
  • ഭൂപരിഷ്കരണം 2.0, അതേ വഞ്ചനയുടെ തുടർച്ച · 46 min.ആദിവാസി- ദലിത് വിഭാഗങ്ങളെ കോളനിവാസികളാക്കി മാറ്റിയ ഒന്നാം ഭൂപരിഷ് കരണത്തിൻ്റെ, കോർപറേറ്റ് ജന്മിത്വത്തിലേക്കുള്ള തുടർച്ചയാണ് വി.ഡി. സതീശൻ സർക്കാർ പ്രഖ്യാപിച്ച ഭൂപരിഷ്കരണം 2.0 എന്ന…
  • കൈകൊണ്ടുണ്ടാക്കുന്ന മെഡിമിക്സ്, ഹൃദയം കൊണ്ട് നിർമിക്കുന്ന സിനിമ · 57 min.ലോകത്ത് ഏറ്റവും വിൽപ്പനയുള്ള ഹാൻഡ് മെയ്ഡ് സോപ്പായ മെഡിമിക്സിന് ഹൃദയഹാരിയായ ഒരു ജീവിതകഥയുടെ മണം കൂടിയുണ്ട്. ആ ജീവിതകഥയുടെ നായകനായ ഡോ. എ.വി. അനൂപിന്റെ ഇടപെടൽ ബിസിനസ്സിൽ മാത്രം…
  • കേരളത്തിൽ റോഡപകടങ്ങൾ ഇല്ലാതാക്കാൻ കഴിയുമോ? · 1 t. 6 min.കേരളത്തിലെ റോഡപകടങ്ങളുടെ കാരണമെന്താണ് ? ഒരു ദിവസം റോഡപകടങ്ങളിൽ ശരാശരി എത്രയാളുകൾ മരിക്കുന്നുണ്ട്? അപകടങ്ങൾ കുറയ്ക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കും? സമഗ്രമായി വിശകലനം ചെയ്യുന്നു…
  • ആഴ്സനൽ ജയിക്കും EPL · 21 min.മാഞ്ചസ്റ്റർ സിറ്റി ജയിക്കില്ല ഇത്തവണ. കാരണങ്ങൾ നിരവധി. ലാ ലിഗാ; തള്ളിക്കളയേണ്ട Real Madrid-നെ. അത്ലറ്റിക്കോ ഫാൻസ് ആരെങ്കിലും ഉണ്ടോ ഇതൊക്കെ കേൾക്കാൻ? ഫുട്ബോളിലെ അതിഭയങ്കര ദിവസങ്ങൾ…
  • മേതിലിനെ ഇഷ്ടപ്പെടാൻ എനിക്ക് വേറെ ന്യായങ്ങളൊന്നുമില്ല, അത് മേതിലാണെന്നതല്ലാതെ… · 4 min.മേതിലിനുവേണ്ടി വരച്ച, മേതിലിനെ വായിച്ച, മേതിലിനെ ഇഷ്ടപ്പെട്ട അനുഭവം എഴുതുന്നു, ചിത്രകാരൻ കെ. ഷെരീഫ്.
  • ജമാഅത്തെ ഇസ്ലാമിക്ക് കോടാലിക്കൈ പണിയുകയാണോ പ്രമോദ് രാമൻ? · 53 min.സ്വാതന്ത്ര്യത്തോടും ഇന്ത്യൻ ജനാധിപത്യത്തോടും ബാധ്യതയുള്ള എല്ലാ മാധ്യമ പ്രവർത്തകരും അനുഭവിക്കുന്ന സംഘർഷങ്ങൾ തന്നെയാണ് മീഡിയ വൺ എഡിറ്റർ പ്രമോദ് രാമന്റേതും. കേരളത്തിൽ…
  • ലഹരിയുടെ സപ്ലൈ ചെയിൻ ബ്രേക്ക് ചെയ്യുകയാണ് ലക്ഷ്യം · 13 min.കുറ്റകൃത്യങ്ങളുടെ മാതാവാണ് ലഹരി. വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെങ്കിൽ സ്വാഭാവികമായും മറ്റ് ക്രൈമുകളുടെയും സാധ്യത കൂടുതലാണ്. കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ സപ്ലൈ ചെയിൻ…
  • ആസക്തിയിൽ നിന്ന് മുക്തമാകാം, ലഹരി തുടരാതിരിക്കാം · 46 min.15 മിനിറ്റ് പിടിച്ചുനിന്നാൽ ലഹരിയോടുള്ള ആസക്തി കുറയ്ക്കാനാകുമോ? മദ്യവും പുകവലിയും ശരീരത്തെ ബാധിക്കുന്നതിനെക്കുറിച്ച് അറിയാവുന്നവർ കഞ്ചാവിന്റെ ദൂഷ്യഫലങ്ങളെ അവഗണിക്കുന്നത്…
  • ഒരു കുതിര തകർത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് · 14 min.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ മാനേജർ സർ അലക്സ് ഫെർഗ്യൂസണും പന്തയക്കുതിരയായ ‘റോക്ക് ഓഫ് ജിബ്രാൾട്ടറും’ തമ്മിലുള്ള ബന്ധം ചൂടേറിയ ചർച്ചയാണിപ്പോൾ. ക്ലബ്ബിന്റെ അസാധാരണമായ തോൽവിയുടെ…
  • CRICKET, ജയിക്കുന്ന ഇന്ത്യയുടെ പ്രശ്നങ്ങൾ · 30 min.ന്യൂസീലൻഡിനോടുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്നെണ്ണവും വിജയിച്ചിരിക്കുകയാണ് ഇന്ത്യ. എന്നാൽ, ബാറ്റർമാർ നിലയുറപ്പിക്കുമ്പോഴും ബോളർമാരെ അത്രയ്ക്ക് വിശ്വസിക്കാനാവുന്നില്ല…
  • കുത്തുപാളയെടുക്കാതെ ചികിത്സ സാധ്യമാണോ? · 39 min.ആരോഗ്യ സംവിധാനം സാധാരണ ജനങ്ങളിൽനിന്ന് അകലുകയും രോഗചികിത്സ അവർക്ക് താങ്ങാനാവാത്തതുമാകുന്ന സാഹചര്യം വിശകലനം ചെയ്ത്, അനിവാര്യമായും സംഭവിക്കേണ്ട സാമൂഹിക ഇടപെടലുകളെക്കുറിച്ച്…
  • ഇത് മരുന്ന് പരീക്ഷണമല്ല നീതിയുടെ വിതരണമാണ് · 34 min.SMA ബാധിച്ച കുഞ്ഞുങ്ങൾക്ക് നൽകുന്ന മരുന്ന് വിവാദമായ പശ്ചാത്തലത്തിൽ മരുന്നു പരീക്ഷണം എന്ന വാദം 100% തെറ്റാണ് എന്ന് പറയുകയാണ് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. ജയകൃഷ്ണൻ ടി. ഒപ്പം ജനറിക്…
  • ഗുരുവിന്റെ ജാതി, ജാതിയുടെ ഗുരു; കേരളം തിരസ്​കരിച്ച ഒരു മാനിഫെസ്​​റ്റോ · 24 min.കൊളോണിയൽ ആധുനികത ജാതിയെ ഉൾക്കൊണ്ട രീതിയുടെ ഘടനാവികാസം വ്യക്തമാക്കാതെ ഗുരുവിന്റെ ജാതി ദർശനത്തിലേക്ക് കടക്കാനാവില്ല. കൊളോണിയൽ സെൻസസിലെ ജാതിനിർണയം പശ്ചാത്തലമായി മനസിലാക്കി…
  • ബംഗാളിൽ നിന്ന് ബാവുൾ വഴി പ്രപഞ്ചത്തിലേക്കൊരു പെൺശബ്ദം · 42 min.സംഗീതം കേവലം വിനോദമല്ല, മറിച്ച് പ്രകൃതിയോടുള്ള സമർപ്പണമാണെന്ന് തെളിയിച്ച അപൂർവ്വ കലാകാരിയാണ് പാർവതി ബാവുൾ. ബംഗാളിന്റെ മണ്ണിൽ നിന്ന് ബാവുൾ സംഗീതത്തിന്റെ ഈടുവെപ്പുകൾ ലോകമെമ്പാടും…
  • സഞ്ജു സാംസൺ @2028 · 23 min.ഒരു കാര്യം ഉറപ്പാണ്. അടുത്ത T20 ലോകകപ്പിൽ അതായത് ഓസ്ട്രേലിയ - ന്യൂസീലൻഡിൽ കളിക്കാനുള്ള ടെക്നിക് ഉള്ള രണ്ട് ബാറ്റർമാരേ നമുക്കുള്ളൂ, സഞ്ജുവും ഗില്ലും. ഇവിടെ എന്താണ് ഇവരുടെ…
  • ഇന്ദിരാ ഗാന്ധി, ദാവൂദ് ഇബ്രാഹിം, കമ്മ്യൂണിസം · 45 min.മുംബൈ നഗരത്തിൻ്റെ മനുഷ്യരെ, സമൂഹത്തെ, രാഷ്‌ട്രീയത്തക്കുറിച്ചൊക്കെയും ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്, പറഞ്ഞു കൊണ്ടിരിക്കുകയാണ് കെ.സി ജോസ്. അടിസ്ഥാനവർഗ്ഗത്തിൻ്റെതാണ് ആ കഥകൾ…
  • തൃശ്ശൂർ ഭാഷയിൽ സംസാരിക്കുന്ന ബോംബെക്കാരൻ ജോസ് · 2 t. 22 min.പഴയ ബോംബെയെക്കുറിച്ചും ഇപ്പോഴത്തെ മുംബൈയെക്കുറിച്ചും കുറേ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട് കെ. സി. ജോസ്. എം. എഫ്. ഹുസൈനേയും ദാവൂദ് ഇബ്രാഹിമിനേയും കണ്ടിട്ടുള്ള ജോസേട്ടൻ…
  • കുംഭ നിറയ്ക്കാനുള്ള കേരള കുംഭമേള · 15 min.തിരുനാവായയിൽ 2025-ൽ ‘കേരള കുംഭമേള’ എന്ന പേരിൽ അരങ്ങേറിയത്, വിശ്വാസത്തിന്റെ പേരിൽ അരങ്ങേറിയ വൻ സാമ്പത്തിക തട്ടിപ്പായിരുന്നു എന്ന്, അതിന്റെ സംഘാടകർ തന്നെ ഇപ്പോൾ പറയുന്നു. എൽ.ഡി.എഫ്…
  • അപ്രതീക്ഷിത വഖഫ് പുനഃസംഘടന ആരുടെ പ്രതികാരം? · 24 min.അപ്രതീക്ഷിതവും നാടകീയവുമായ പുനഃസംഘടനയാണ് വഖഫ് ബോർഡിൽ നടന്നത്. പ്രാതിനിധ്യം നിഷേധിക്കപ്പെട്ട കാന്തപുരം വിഭാഗം പ്രത്യക്ഷ പ്രതിഷേധം പ്രഖ്യാപിച്ചുകഴിഞ്ഞു. സമസ്ത- മുസ്‍ലിംലീഗ് ഭിന്നത…
  • തളരാത്ത, തുടരേണ്ട, സമരം · 24 min.മുഖ്യ ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കും ഇലക്ഷൻ കമീഷന്റെ പൊളിച്ചെഴുത്തിനും വേണ്ടി തുടങ്ങിയ പ്രതിപക്ഷ - വിദ്യാർത്ഥി- യുവജന സമരം, മോദി ഭരണകൂടത്തിനെതിരായ പ്രക്ഷോഭമായി…
  • ഗാർഡിയോളയുടെ സങ്കടം, മോറീഞ്ഞോയുടെ ലഹരി · 20 min.എത്ര കാലമായി കണ്ടിട്ട്! ഗാർഡിയോള വീണ്ടും കളികാണാൻ വന്നു. തോറ്റു തുന്നമ്പാടി സിറ്റി. ഗാർഡിയോള മറന്നു, ഇപ്പോൾ ഞാൻ കോച്ചല്ല, അതേ തല ചൊറിച്ചിൽ! മറുപുറത്തു മോറീഞ്ഞോ. ചിരിയുടെ ലഹരി…
  • കർണാട്ടിക്കിൽനിന്ന് ഹിന്ദുസ്ഥാനിയിലേക്ക് ഒരു യാത്ര · 23 min.കർണ്ണാടക സംഗീതത്തിൽ നിന്ന് ഹിന്ദുസ്ഥാനിയിലേക്കുള്ള യാത്രയെ കുറിച്ചാണ് രമേഷ് നാരായൺ, സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ സംസാരിക്കുന്നത്. ഗുരുവായ പണ്ഡിറ്റ്‌ ജസ്…
  • ക്വിസിൽ തോറ്റാൽ എന്ത് സംഭവിക്കും? · 41 min.ഇൻ്റർനാഷണൽ ക്വിസിങ് അസോസിയേഷൻ കേരള ചാപ്റ്ററിൻ്റെ ആദ്യ പ്രസിഡൻ്റും കേരളത്തിൻ്റെ മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി. വേണു ക്വിസിങ് സംസ്‌കാരം കേരളത്തിൽ വ്യാപകമാവേണ്ടതിനെക്കുറിച്ച്…
  • മോദിക്കാലത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുമോ സമരമനുഷ്യർ? · 1 t. 16 min.മുഖ്യ ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയ്ക്കുവേണ്ടിയുള്ള പ്രതിപക്ഷസമരം, തെരഞ്ഞെടുപ്പു കമീഷനെ തന്നെ അട്ടിമറിക്കുന്ന നിയമനിർമാണം നടത്തിയ മോദി സർക്കാറിനെതിരായി പടരുകയാണ്…
  • ‘മന്ത്രിക്കെതിരെ പരാതി കൊടുത്തശേഷവും ഞാൻ ഇരയായിരുന്നില്ല, നളിനി നെറ്റോ തന്നെയായിരുന്നു… · 31 min.ഗതാഗത സെക്രട്ടറിയായിരിക്കു മ്പോൾ അന്നത്തെ ഗതാഗതമന്ത്രിയിൽനിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ചും അതിനെ സ്ത്രീയെന്ന നിലയ്ക്ക് നേരിട്ടതിനെക്കുറിച്ചുമാണ് നളിനി നെറ്റോ സംസാരിക്കുന്നത്…
  • ഇന്ത്യൻ രാഷ്ട്രീയം വഴിതിരിയുന്നു · 8 min.ആഗോള മൂലധന സാമ്രാജ്യ വ്യവസ്ഥയ്ക്കും അതിന്റെ ദല്ലാളന്മാർക്കും എതിരെ ലോക ജനത വിവിധ രീതികളിൽ നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളുടെ ഭാഗമാണ് ഇന്ന് ഇന്ത്യയിലും ഉയർന്നുവന്നിരിക്കുന്ന ഈ…
  • ഇതാ, പുതിയ രാഷ്ട്രീയ സമരമുന്നണി · 8 min.അരികുവൽക്കരിക്കപ്പെട്ട സാമൂഹികവിഭാഗങ്ങളുടെ സംഘടനകളും പൗരസമൂഹപ്രവർത്തകരും പ്രസ്ഥാനങ്ങളും സാംസ്‌കാരിക പ്രവർത്തകരും ഒക്കെ കൂടിച്ചേർന്ന് വിസ്തൃതമാകേണ്ട ഒരു പ്രതിപക്ഷ…
  • മെസ്സി വിട്ടെന്ന് കരുതി റൊണാൾഡോ വിടണമെന്നുണ്ടോ? · 14 min.മെസ്സി തുടരണം. റൊണാൾഡോ തുടരരുത്. ഫുട്ബോൾ ആരാധകർ വീണ്ടും ചേരിതിരിഞ്ഞ് വാദങ്ങൾ തൊടുക്കുമ്പോൾ റൊണാൾഡോയുടെ സെൽഫിഷ്നസ് എന്ന വാദം എത്ര മാത്രം ശരിയാണ്? എന്തുകൊണ്ട് ഇന്ത്യൻ ഫുട്ബോളിന്…
  • കാലുകൊണ്ട് പണം തട്ടിക്കളിക്കുകയാണോ ഫുട്ബോൾ? · 22 min.കളിക്കാരാണോ പണമാണോ ഫുട്ബാൾ? കാണികളും ആരാധകരും ഭയത്തിലാണ്. ഡോ അമൽ സ്റ്റാൻലി മഞ്ചേരിയിൽ നിന്ന്ചോദിക്കുന്നു: ഫിനാൻഷ്യൽ ഫെയർ പ്ലേ യഥാർത്ഥത്തിൽ സാമ്പത്തിക അച്ചടക്കം ഉറപ്പാക്കാനാണോ…
  • ക്രിക്കറ്റിൽ ഇന്ത്യ ജയത്തോട് ജയം, പക്ഷേ കാര്യങ്ങൾ അത്രക്ക് ഗംഭീരമാണോ? · 9 min.വനിതാ ടീമും, ഒന്നല്ല രണ്ട് പുരുഷ ടീമുകളും സ്വർണം വാരുന്നു. പരമ്പര നേടുന്നു. സർവ്വം ജയമയം. പക്ഷേ ചില ആശങ്കകളും ആപത്തുകളും മണക്കുന്നുണ്ടോ? പ്രത്യേകിച്ചും അടുത്ത വർഷത്തെ ലോകകപ്പിന്…
  • ‘കാർബൺ ന്യൂട്രൽ കേരള’ത്തിലേക്ക് സർക്കാറിനൊരു പോളിസിയുണ്ടോ? · 12 min.'കാർബൺ ന്യൂട്രൽ കേരള- 2050 പാത്ത്‌വേ' റിപ്പോർട്ട് വായിക്കുമ്പോൾ, കേരളം വലിയ പാരിസ്ഥിതിക മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് തോന്നും. എന്നാൽ, കാലാവസ്ഥാ വ്യതിയാനം നേരിടാൻ…
  • C-BESS : ഊർജ്ജ പ്രതിസന്ധിക്ക് കേരളത്തിൻ്റെ ബദൽ മാതൃക · 1 t. 23 min.സമൂഹ ഉടമസ്ഥതയിലുള്ള ബാറ്ററി ഊർജ സംഭരണ സംവിധാനം (Community Battery Energy Storage System – C-BESS) എന്താണ് എന്നും എങ്ങനെയാണ് ഊർജ്ജ പ്രതിസന്ധിയെ നേരിടാനുള്ള ബദൽ മാർഗ്ഗമാവുന്നത്…
  • KSEB-യുടെ സോളാർ പദ്ധതി അട്ടിമറിച്ചത് ആരാണ്? · 40 min.KSEB യുടെ സോളാർ പദ്ധതി എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്? KSEB ഇപ്പോഴും വൻകിട ജലവൈദ്യുതി പദ്ധതികൾക്ക് വേണ്ടി നിലകൊള്ളുന്നത് എന്തു കൊണ്ടാണ്? കേരളത്തിലെ ഊർജ്ജ പ്രതിസന്ധിയെക്കുറിച്ചും…
  • ഊർജ്ജ പ്രതിസന്ധി: പരിഹാരങ്ങളിലേക്ക് ഒരു തുറന്ന സംവാദം · 59 min.കേരളം ഇപ്പോൾ നേരിടുന്ന വൈദ്യുതി നിയന്ത്രണത്തെ മുൻനിർത്തി, ഊർജ്ജ മേഖലയിലെ പ്രതിസന്ധിയെയും ഭാവിയിലേക്കുള്ള സ്ഥായിയായ പരിഹാരമാർഗങ്ങളെയും കുറിച്ച് സമഗ്ര സംവാദം. സോളാർ അടക്കമുള്ള ബദൽ…
  • നാർസിസിസം · 11 min.നാർസിസിസം എന്ന ആശയം വ്യക്തികളെയും ചികിത്സകരെയും എന്ത് തരത്തിലാണ് സഹായിക്കുന്നത്? മനസ്സിൻ്റെ മനോജ് ഡോക്‌ടർ - പരമ്പര തുടരുന്നു.
  • ബുദ്ധിക്കും ഹൃദയത്തിനും ഇടയിലെ ഗാന്ധി · 13 min.രണ്ട് പതിറ്റാണ്ട് ഗാന്ധിയുടെ ആശ്രമത്തിൽ, അദ്ദേഹത്തോടൊപ്പം കഴിഞ്ഞ നാരായൺ ദേസായിയുമായി ആത്മബന്ധം പുലർത്തുകയും അദ്ദേഹം രചിച്ച ഗുജറാത്തി ഭാഷയിലെ ആദ്യത്തെ ഗാന്ധി ജീവചരിത്രം 'മാരു ജീവൻ…
  • രമേഷ് നാരായൺ: ഗന്ധർവ പ്രണയത്തിന്റെ സംഗീതം · 56 min.മലയാള സിനിമാ ഗാനരംഗത്ത് തന്റെതായ മുദ്ര പതിപ്പിച്ച ഹിന്ദുസ്ഥാനി സംഗീത ശാഖയിൽ നിന്ന് തുടങ്ങി മലയാള സിനിമയിലെ മികച്ച സംഗീതസംവിധായകരിൽ ഒരാളായി മാറിയ രമേഷ് നാരായൺ ‘ഗർഷോം’ എന്ന…
  • പ്രായം വെറുമൊരു നമ്പറല്ല ഡിപ്രഷന് പ്രായമില്ല · 22 min.പ്രായമായവരിലെ ഡിപ്രഷൻ തിരിച്ചറിയപ്പെടാതെ പോകുന്നത് സാധാരണയാണ്. ചികിത്സ സാധ്യമാവുമ്പോഴും പലപ്പോഴും പരിഗണിക്കപ്പെടുക പോലും ചെയ്യാതെ പോവുന്നു എന്നതാണ് പ്രശ്‌നം. മനസ്സിൻ്റെ മനോജ്…
  • റൊണാൾഡോ 1000 കടക്കുമോ? · 35 min.ക്രിക്കറ്റ്: ക്രിക്കറ്റ് റൊമാന്റിസിസത്തിന് വെസ്റ്റ് ഇൻഡീസ് എന്നല്ലാതെ മറ്റൊരു പേരില്ല. എന്നാൽ കളി കാര്യത്തോട് അടുക്കുമ്പോൾ കഥ മാറുന്നു. അടുത്ത ലോകകപ്പിലും വിൻഡീസ് കളിക്കുമെന്ന്…
  • ക്വിസ് ഗെയിമാണോ ആർട്ടാണോ? Quiz Man of Keralam സ്‌നേഹജ് ശ്രീനിവാസൻ പറയുന്നു · 1 t. 26 min.ക്വിസ് മത്സരങ്ങൾ ധാരാളമുണ്ടായിരുന്ന ഒരു ആഘോഷകാലമുണ്ടായിരുന്നു കേരളത്തിന്. ക്വിസ്മാൻ ഓഫ് കേരളം എന്നറിയപ്പെടുന്ന ക്വിസ് മാസ്റ്റർ സ്നേഹജ് ശ്രീനിവാസൻ ക്വിസ്സിങ്ങിൻ്റെ പലതരം…
  • അഗാർക്കർ പോയത് രോഹിത് ശർമ കാരണമോ? · 12 min.രോഹിത് ശർമ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വേണ്ടെന്ന ഉറച്ച വിശ്വാസക്കാരനാണ് അജിത് അഗാർക്കർ. എന്താണ് കാരണം? രോഹിത് വേണമെന്ന വാശിക്കാരും നിരവധി. എന്തായാലും ഇന്ത്യയുടെ മുഖ്യ സെലക്ടർ…

Live, seneste time: 15.234 sange på 6.881 stationer i 143 lande

Opdag verden gennem radioen

Flere måder at opdage på (9)

Hørt noget godt? Gem det, eller åbn det direkte i Spotify.

★ Artist of the week The fastest riser on the radio this week
Your song here? From € 9 per week →
bOp! Classic HitsFortsæt med at lytte