O tomto podcastu
Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast.
For more - https://specials.manoramaonline.com/News/2023/podcast/index.html
Epizody
Nejnovějších 20 z 100 epizod
- സിനിമയുടെ കണക്ക് തെറ്റിച്ച് ജെൻ സീ | Gen Z | Podcast | Bulls Eye | Business Podcast · 6 min · Řada 2 Epizoda 78ജെൻ സീ പിള്ളേര് സദാനേരവും മൊബൈൽ നോക്കിയിരിക്കുന്നു, ഒടിടി സീരീസുകൾ ‘ബിഞ്ച് വോച്ചിങ്’ നടത്തുന്നു (ദിവസം മുഴുവൻ കണ്ടിരിക്കുന്നത്) അതിനാൽ ഇനി സിനിമാ തിയറ്ററുകളുടെ കാര്യം പോക്കാണ്…
- നഗരവും നാട്ടിൻപുറവും ജിമ്മുകളാൽ സമൃദ്ധം | Gym Culture | Bulls Eye | Business Podcast · 5 min · Řada 2 Epizoda 77കേരളമാകെ ജിം തരംഗമാണു പടർന്നുപിടിക്കുന്നത്. നന്നായി നടത്തിയാൽ ക്ലീൻ ബിസിനസ്. വിജയിക്കുന്നത് അനുകരിക്കുന്നതു കേരളത്തിൽ നിത്യത്തൊഴിലായതിനാൽ ജിം പടരുന്നു. വിശദമായി കേൾക്കാം മനോരമ…
- വഴിപാടുപോലെ സർവരാജ്യ സഞ്ചാരം | Bulls Eye | Business Podcast · 5 min · Řada 2 Epizoda 75ഇന്റർനാഷനൽ ടൂറിസം രംഗത്തെ പുതിയ ട്രെൻഡാണിത്– സ്റ്റാംപ് കലക്ഷൻ പോലെ രാജ്യങ്ങൾ കലക്ട് ചെയ്യുക. വഴിപാടുപോലെ സർവരാജ്യ സഞ്ചാരം, വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ…
- അവർക്ക് പശു എങ്കിൽ നമുക്ക് ആന ഇല്ലേ? | Bulls Eye | Business Podcast · 5 min · Řada 2 Epizoda 76അന്യനാടുകളിൽ ടൂറിസ്റ്റുകളായി പോകുന്നവരെല്ലാം അവിടത്തെ കൗതുക വസ്തുക്കൾ (ക്യൂറിയോസ്) എന്തെങ്കിലും ഒരെണ്ണമെങ്കിലും വാങ്ങിവരും. അതു കണ്ടറിഞ്ഞിട്ടാണ് വിദേശങ്ങളിൽ സർവ ടൂറിസ്റ്റ്…
- മടിയിൽ കനമുണ്ടെങ്കിൽ എങ്ങോട്ടും കുടിയേറാം | Migration | Business Podcast | Bulls Eye · 7 min · Řada 2 Epizoda 73കുടിയേറ്റം മലയാളിയുടെ ഡിഎൻഎയിലുണ്ട്. നാട്ടിൽ നിൽക്കുന്നതിനെക്കാളും മലയാളി മറുനാടുകളിൽ കുടിയേറാൻ ആഗ്രഹിക്കുന്നു. കാശുണ്ടോ, അതും കോടികൾ? എങ്കിൽ അതുവച്ചു കുടിയേറാൻ കഴിയും. ചിലർ…
- ദോശാഭിമാനികൾ ഇതിലേ പോന്നാട്ടേയ് | Bulls Eye | Business Podcast · 5 min · Řada 2 Epizoda 74എത്ര ബല്യ വെജിറ്റേറിയൻ റസ്റ്ററന്റ് ആയാലും അകത്തുകേറി മെനു തിരിച്ചും മറിച്ചും നോക്കിയിട്ട് ഒടുവിൽ ഓർഡർ ചെയ്യുന്നത് ദോശയുടെ ഏതെങ്കിലും വകഭേദമായിരിക്കും. നെയ്റോസ്റ്റോ, പേപ്പർ…
- കോണ്ടം വ്യവസായം കാണ്ഡം കാണ്ഡമായി | Condom Industry Crisis | Bulls Eye | Business Podcast · 4 min · Řada 2 Epizoda 72ഇറാൻ യുദ്ധം വന്ന് പെട്രോളിയം വില കൂടി, ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ കോണ്ടം മാത്രമല്ല സർവ ഉറ വ്യവസായങ്ങളും വശക്കേടിലാണ്. വില കൂടി, വിൽപന കുറഞ്ഞു, കപ്പൽ ചരക്കുകൂലി കൂടി. വൻകിട…
- ഫ്രൈ ആയാലും വേണം ഫ്രാഞ്ചൈസി | Bulls Eye Podcast | Business Podcast | Franchise Business · 7 min · Řada 2 Epizoda 71വിജയിച്ചതിനെ അനുകരിക്കുക എന്ന സൂക്കേട് കേരളത്തിൽ കലശലായതിനാൽ ഫ്രാഞ്ചൈസികൾ എമ്പാടുമുണ്ട്. തീറ്റയ്ക്കും കുടിക്കുമാകുന്നു ഏറ്റവും കൂടുതൽ. കോഫിഷോപ്, പീത്സ, ബർഗർ, ബേക്കറി, ഐസ്ക്രീം…
- ഉത്തരേന്ത്യയിലും വരുന്നു ഓണക്കച്ചവടം | Festival Sale | Shopping Season | Bulls Eye | Business Podcast · 5 min · Řada 2 Epizoda 70ഓണം കൊണ്ടറിയണം ഷോപ്പിങ് സീസണിന്റെ ബലാബലം എന്നാണ് സർവ കമ്പനിക്കാരുടെയും പ്രമാണം. ഇക്കുറി ഓണക്കച്ചവടം ഗംഭീരായി, അതോടെ സർവ കമ്പനിക്കാർക്കും വ്യാപാരികൾക്കും ആനന്ദം കൊണ്ടങ്ങിരിക്കാൻ…
- ഇക്വഡോർ ചെമ്മീൻ സൂപ്പർ, നമ്മുടെ പഴം സൂപ്പർ | Bulls Eye Podcast | Export business | Business Podcast · 6 min · Řada 2 Epizoda 69ലോകത്ത് വാഴപ്പഴങ്ങളുടെ ഏറ്റവും വലിയ ഉൽപാദകരാണ് ഇന്ത്യ. ഏതാണ്ട് മൂന്നര കോടി ടൺ! ആഗോള ഉൽപാദനത്തിന്റെ 26%. ചൈന പിറകിലാണ്. എങ്കിലും കയറ്റുമതിയിൽ നമ്മൾ വളരെ പിന്നിലാണത്രെ. ഇന്ത്യക്കാർ…
- സാലഡുകളെ സ്വാഗതം, ഇറച്ചിത്തരങ്ങളേ ടാറ്റാ! Bulls Eye Podcast | Business Podcast · 7 min · Řada 2 Epizoda 68നാടാകെ കേറ്ററിങ് ബിസിനസ് വിപുലമാകുന്നുണ്ട്. കുറച്ചുകാലം ഏതെങ്കിലും കമ്പനിയിൽ നിന്ന് ഇതിന്റെ ഗുട്ടൻസുകൾ മനസിലാക്കിയവർ സ്വയം തുടങ്ങുന്നു. കേറ്ററിങ് അസോസിയേഷനിൽ നാലായിരത്തിലേറെ…
- നാടോടുമ്പോൾ നമ്മളും ഓടി തള്ളണ്ടേ...? Bulls Eye | Business Podcast · 5 min · Řada 2 Epizoda 67ചിങ്ങം പിറന്നതോടെ ഓണ ഓട്ടത്തിന്റെ നാളുകളാണു വരുന്നത്. ഓണപ്പടങ്ങളും ഓടുന്നു. പടം ഓടിയില്ലെങ്കിൽ പ്രൊഡ്യൂസർ ഓടുന്നു. അങ്ങനെ നമ്മളെല്ലാം ജീവിച്ചു പോകാനായി ഓടിക്കൊണ്ടിരിക്കുന്ന…
- മൊത്തം മിനിമലിസം, മങ്ങിയതു മതി | Minimalism | Bulls Eye | Business Podcast · 5 min · Řada 2 Epizoda 66വിൽക്കുന്ന ഭൂരിപക്ഷം കാറിനും വെള്ള നിറമായിരുന്ന കാലം പോയി, വെള്ള വളരെ കുറച്ചു മാത്രമേ വിൽക്കൂ, ബാക്കി നിറങ്ങളെല്ലാം ചേർന്ന് വെള്ളയുടെ കുത്തക ഇല്ലാതാക്കി. വിശദമായി കേൾക്കാം ‘ബുൾസ്…
- അങ്കിൾ, ആന്റി ജാഗ്രതൈ, ജെൻ സീ കേറി വരുന്നു | Gen Z at Workplace | Bulls Eye | Business Podcast · 8 min · Řada 2 Epizoda 65കമ്പനികളിലെ എച്ച്ആറുകാരോടു ചോദിച്ചു നോക്കൂ ജെൻ സീ എങ്ങനെയുണ്ടെന്ന്? മിക്കവർക്കും സമ്മിശ്ര പ്രതികരണമാണ്. 2020 മുതൽ ഇവർ ലോകമാകെ ജോലിക്കു കയറിയിരുന്നല്ലോ. ഒഫീഷ്യൽ കത്തിടപാടുകളിൽ…
- വേണ്ടാത്തതെല്ലാം ചെയ്യേണ്ട ഗതികേട് | Bulls Eye | Business Podcast · 6 min · Řada 2 Epizoda 64ബിഗ് ടെക് എന്നു വിളിക്കുന്ന വൻകിട കമ്പനികളും സോഷ്യൽ മീഡിയ കമ്പനികളുമെല്ലാം ഉപയോക്താക്കളെക്കൊണ്ട് അവർക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യിക്കുകയാണ്. അഡിക്ഷൻ ഉണ്ടാക്കുകയാണു…
- പ്രവചനങ്ങളേ ഹാ കഷ്ടം | Bulls Eye | Business Podcast · 4 min · Řada 2 Epizoda 632030 ആകുമ്പോഴേക്കും ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ വൻ സാമ്പത്തിക ശക്തിയാവുമെന്നതു വച്ചാണ് ബ്രിക് (ബിആർഐസി) ഉണ്ടാക്കിയത്. പിന്നെ സൗത്ത് ആഫ്രിക്കയുടെ എസ് കൂടി ചേർത്ത്…
- സ്പേസ് ടാക്സി മതി ചിന്ന മസ്ക് ആവാൻ | Elon Musk | Space X | Bulls Eye Podcast · 6 min · Řada 2 Epizoda 62ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഓഹരി വിൽപന വിജയം പലരാജ്യങ്ങളിലും സ്പേസ് ബിസിനസ് തരംഗം ഉണർത്തി വിട്ടിരിക്കുകയാണ്. മസ്ക് ഭൂഗോളത്തിലെ ആദ്യ ട്രില്യനയർ (ഒരുലക്ഷം കോടി ഡോളറിന്റെ മുതലാളി)…
- ബോറടി മാറ്റാൻ ബിസിനസ് പലവിധം | New Business Idea | Bulls Eye Podcast · 5 min · Řada 2 Epizoda 61സുഭിക്ഷ തീറ്റയും സോഫ്റ്റ് സോഫയും മെത്തയും എസിയും കാറും കയ്യിൽ ഫോണും... സുഖം കൂടിയിട്ടു ബോറടിക്കുക എന്നൊരു ‘സൂക്കേട്’ ലോകമാകെ പരന്നിട്ടുണ്ടത്രെ. ഡിപ്രഷനേ ചികിത്സയുള്ളൂ, ബോറടിക്ക്…
- ബാങ്കിൽ വരുന്നവരും പടി ചവിട്ടാത്തവരും | Bulls Eye | Podcast · 5 min · Řada 2 Epizoda 60ബാങ്കിൽ നിന്നു കാശെടുക്കാൻ പെൻഷൻകാരനായ അപ്പൂപ്പൻ കാഷ് ചെക്ക് കൊടുത്തുവിടും. അല്ലെങ്കിൽ എത്ര തുക വേണമെന്ന് ഫോണിലൂടെ പറയുമ്പോൾ ബാങ്കുകാർ വീട്ടിൽ വന്നു ചെക്ക് വാങ്ങി കാശുകൊടുക്കും…
- എല്ലാം വേണം പക്ഷേ, നമ്മുടെ നാട്ടിൽ വേണ്ട | Bulls Eye | Podcast · 5 min · Řada 2 Epizoda 59എല്ലാവർക്കും മൊബൈൽ ഫോണും അതിൽ ഫുൾ റേഞ്ചും അതിവേഗ ഇന്റർനെറ്റും വേണം. പക്ഷേ മൊബൈൽ ടവർ സ്വന്തം വീടിനടുത്തെന്നു മാത്രമല്ല പഞ്ചായത്തിൽ പോലും സ്ഥാപിക്കാനും പാടില്ല. ടവറുകൾക്കെതിരെ കുറെ…








