Siirry sisältöön
Global sound
Commentadi!

Commentadi!

റീറിലീസിനു പിന്നാലെ എന്തിനാണീ ‘സവാരി’ ഗിരിഗിരി?

· 26 min · Kausi 1 Jakso 9

Jakson kuvaus

ഇറങ്ങിയ കാലത്ത് തിയറ്ററിൽ ആളു കയറാതെ പരാജയപ്പെട്ടു പോയ ചിത്രം. വർഷങ്ങൾക്കിപ്പുറം അത് റിലീസ് ചെയ്തപ്പോൾ ലഭിച്ചത് 5 കോടിയോളം കലക്‌ഷൻ! ദേവദൂതൻ സിനിമയുടെ ഈ ഭാഗ്യറിലീസിനു പിന്നാലെ ഒട്ടേറെ ചിത്രങ്ങളാണ് 2025ൽ കേരളത്തിൽ റീറിലീസായത്. സ്‌ഫടികവും രാവണപ്രഭുവും വടക്കൻ വീരഗാഥയും പോലെ ഹിറ്റടിച്ച ചിത്രങ്ങള്‍ക്കു വീണ്ടും പ്രേക്ഷകർ കയ്യടിച്ചു. അതിലെ പാട്ടുകൾക്കൊപ്പം ജെൻസീ പിള്ളേർ തിയറ്ററിൽ താളംചവിട്ടി. ടിവിയിലും ഒടിടിയിലും നൂറു തവണയെങ്കിലും കണ്ടിട്ടും എന്തുകൊണ്ടാണ് വർഷങ്ങൾ പഴക്കമുള്ള ചിത്രങ്ങൾക്ക് ഇന്നും തിയറ്ററിൽ ആവേശം സൃഷ്ടിക്കാൻ സാധിക്കുന്നത്? എന്താണ് അതിനു പിന്നിലെ രഹസ്യം? അന്വേഷിക്കുകയാണ് ‘കമന്റടി’…

Sivusto: omny.fm

Livenä, viimeisin tunti: 8 024 kappaletta 3 305 asemalla 125 maassa

Löydä maailma radion kautta

Lisää tapoja löytää (7)

Kuulitko jotain hyvää? Tallenna se tai avaa se suoraan Spotifyssa.

★ Artist of the week The fastest riser on the radio this week
Your song here? From € 9 per week →
Radio Caprice - NeurofunkJatka kuuntelua