യാത്രാവാണി | Yathravaani | Travelogue
autor: Mathrubhumi
Nejnovější epizoda
പഹൽഗാമിന്റെ താഴ്വരകളും സീറോ പോയിന്റിലെ മഞ്ഞും | യാത്രാവാണി |…
പഹൽഗാമിന്റെ താഴ്വരകളും സീറോ പോയിന്റിലെ മഞ്ഞും | യാത്രാവാണി |…
O tomto podcastu
യാത്രികനും മാതൃഭൂമി സീനിയര് സബ് എഡിറ്ററുമായ ജ്യോതിലാല് നടത്തിയ യാത്രകള് കേള്ക്കാം
Epizody
Nejnovějších 20 z 116 epizod
- പഹൽഗാമിന്റെ താഴ്വരകളും സീറോ പോയിന്റിലെ മഞ്ഞും | യാത്രാവാണി | Travelogue · 18 minമഞ്ഞു തേടി കാശ്മീരിലേക്ക്; പഹൽഗാമിന്റെ താഴ്വരകളും സോനാമാർഗും സീറോ പോയിന്റും പിന്നിട്ട് ജി. ജ്യോതിലാലിന്റെ വേറിട്ട യാത്രാനുഭവങ്ങൾ.ശബ്ദമിശ്രണം : പ്രണവ് പി എസ് നിർമ്മാണം : ആർ ജെ അച്ചൂ
- ചീറ്റയുടെ വേട്ടയും ആനകളുടെ വരവും… കെനിയൻ കാട്ടിലെ അപൂർവ നിമിഷങ്ങൾ | Yathravaani | Travelogue · 18 minകെനിയയിലെ അമ്പോസെല്ലി നാഷണൽ പാർക്കിലെ ആനക്കൂട്ടങ്ങളും ചീറ്റകളുടെ വേട്ടയും കിളിമഞ്ചാരോയുടെ വിസ്മയക്കാഴ്ചകളും… ജി. ജ്യോതിലാലിനൊപ്പം ആഫ്രിക്കൻ യാത്രയുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന…
- നൈവാഷാ തടാകവും കൊളോബോസ് കുരങ്ങുകളും; കെനിയൻ വിസ്മയങ്ങൾ | Yathravaani | Mathrubhumi Podcast · 16 min · Epizoda 114
- മസായിമാര സഫാരി: വന്യജീവികളും ഗ്രേറ്റ് മൈഗ്രേഷനും | Yathravani | Travelogue · 14 min · Epizoda 113
- സിംഹങ്ങളുടെ കളിയും മസായികളുടെ ജീവിതവും | Yathravaani | Travelogue · 12 min · Epizoda 112കെനിയൻ കാടുകളിലെ സിംഹക്കുടുംബവും ആനകളും ഇമ്പാലകളും മുതൽ മസായി ഗോത്രത്തിന്റെ ജീവിതരീതികൾ വരെ. വന്യജീവികളുടെ അപൂർവ കാഴ്ചകൾക്കൊപ്പം വിനോദസഞ്ചാരമേഖലയിലെ അഴിമതിയും ചെരുപ്പില്ലാത്ത…
- സിംഹരാജന്റെ തൊട്ടരികിൽ; മസായി മാരയിലെ സഫാരി | യാത്രാവാണി | Podcast · 12 minനീർക്കുതിരകളും ഹൈനകളും സിംഹരാജനും പുലിയച്ഛനുമൊക്കെ നിറയുന്ന മസായി മാരയുടെ വന്യജീവിലോകത്തിലൂടെ ജി. ജ്യോതിലാൽ നടത്തുന്ന ആവേശകരമായ സഫാരി യാത്ര. ശബ്ദമിശ്രണം : പ്രണവ് പി എസ്…
- നക്രൂ നാഷണൽ പാർക്കിലെ വിസ്മയക്കാഴ്ചകൾ | യാത്രാവാണി | Travelogue · 11 min · Epizoda 110നക്രൂ നാഷണൽ പാർക്കിലൂടെയുള്ള യാത്രയിൽ ഓരോ കാഴ്ചയും മറക്കാനാകാത്തൊരു ഫ്രെയിമായി മാറുന്നു.
- മാസ്മരികം മസായിമാര ! | Yathravaani | Travelogue · 14 min · Epizoda 109ക്യാമറയുമായി മസായി മാരയിലേക്ക്… 🦁📷വിശാലമായ സാവന്നയും വന്യമൃഗങ്ങളും തേടിയുള്ള യാത്ര. പക്ഷേ മസായി മാരയിലെത്തുന്നതിന് മുമ്പേ നൈറോബി തന്നെ തുറന്നുതരുന്നത് മറ്റൊരു ആഫ്രിക്കൻ കാഴ്ചയാണ്…
- അരുവിപ്പുറത്തുനിന്ന് ഗുരുസാഗരത്തിലേക്ക് | Yathravaani | Travelogue · 9 min · Epizoda 108ഒരു അരുവിയുടെ തീരത്ത് കണ്ണുകളടച്ചിരുന്നപ്പോൾ… മനസ്സ് പതിയെ സഞ്ചരിച്ചത് ഒരു പഴയ കാലത്തിലേക്ക്. 🌿ശ്രീനാരായണഗുരുവിന്റെ ജീവിതത്തെയും ആശയങ്ങളെയും ഓർമിപ്പിക്കുന്ന അരുവിപ്പുറം…
- സമുദ്രക്കനിയുടെ ഭൈരവനും ഗുരുവിന്റെ ജന്മവീടും | YathraVaani | Travelogue · 7 min · Epizoda 107മരുത്വാമലയിൽ നിന്ന് ഇറങ്ങിയ യാത്ര… ഒടുവിൽ എത്തിയത് ചെമ്പഴന്തിയിൽ.മരുത്വാമലയിൽ കണ്ട ഭൈരവൻ എന്ന നായയുടെ നിഷ്കാമ സ്നേഹത്തിന്റെ ഓർമയിൽ നിന്ന്, നടൻ സമുദ്രക്കനി പങ്കുവെച്ച തന്റെ…
- കന്യാകുമാരിയിൽ നിന്ന് മരുത്വാമലയിലേക്ക് | യാത്രാവാണി | Travelogue · 8 min"തീവണ്ടിപ്പാളങ്ങൾ അവിടെ അവസാനിച്ചു… പക്ഷേ യാത്ര അവിടെ നിന്നാണ് തുടങ്ങിയത്. കന്യാകുമാരിയിൽ നിന്ന് മരുത്വാമലയിലേക്ക് ജി. ജ്യോതിലാലിനൊപ്പം ഒരു യാത്ര. പാറക്കെട്ടുകളും കനത്ത വെയിലും…
- റഷ്യൻ ചരിത്രവും സ്പേസ് മ്യൂസിയവും വോഡ്കയും | യാത്രവാണി | Travelogue · 17 min · Epizoda 105റഷ്യയെ അറിയാൻ ഒരു യാത്ര യൂറി ഗഗാറിനിൽ നിന്ന് റഷ്യ–യുക്രെയ്ൻ യുദ്ധത്തിലേക്ക്, സോവിയറ്റ് ചരിത്രത്തിൽ നിന്ന് ഇന്നത്തെ റഷ്യൻ ജീവിതത്തിലേക്ക് — ചരിത്രവും സംസ്കാരവും മനുഷ്യരുടെ…
- പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച മയിൽ ഘടികാരം ! | യാത്രാവാണി | Travelogue · 12 min · Epizoda 104സെന്റ് പീറ്റേഴ്സ്ബർഗിനോട് വിട…റഷ്യൻ യാത്രയിലെ മറ്റൊരു അധ്യായം കൂടി തുറക്കുകയാണ്. ജി ജ്യോതിലാലിനൊപ്പം നേവാ നദിയുടെ തീരത്തുനിന്ന് ചരിത്രത്തിന്റെ ഉള്ളറകളിലേക്ക്. നേവാ നദിയുടെ…
- റഷ്യൻ യാത്രയും മോസ്കോ വിശേഷങ്ങളും | യാത്രാവാണി | Travelogue · 13 min · Epizoda 102റഷ്യൻ യാത്ര തുടരുകയാണ്… ഇത്തവണ മോസ്കോയുടെ തെരുവുകളിലൂടെയും ചരിത്രത്തിലൂടെയും.രാവിലെ നഗരം ഉണരുന്നതിന് മുമ്പേ G. Jyothilal-നൊപ്പം മോസ്കോയുടെ വഴികളിലൂടെ ഒരു നടത്തം. ഭൂഗർഭ പാതകളും…
- സെന്റ് പീറ്റേഴ്സ്ബർഗ് യാത്രാവിവരണം: പീറ്റർഹോഫ് കൊട്ടാരവും റഷ്യൻ കാഴ്ചകളും | യാത്രാവാണി | പോഡ്കാസ്റ്റ് · 12 min · Epizoda 103Yaathravaani with G. Jyothilal | St. Petersburg – Russiaട്രെയിൻ യാത്രയ്ക്ക് തന്നെ ഒരു കഥ പറയാനുണ്ടെങ്കിലോ? റഷ്യയുടെ ചരിത്രവും കാഴ്ചകളും അനുഭവിച്ചുകൊണ്ട് G. Jyothilal-നൊപ്പം…
- ലെനിന്റെ മണ്ണിലേക്കൊരു സ്വപ്നയാത്ര | യാത്രാവാണി | Podcast · 7 minപണ്ട് പണ്ട് ഒരു അവധിക്കാലത്ത് അമ്മവീടായ മൂടാടിയിലെ കളത്തിക്കണ്ടി വീട്ടിൽ രാപ്പാർക്കാൻ പോയതായിരുന്നു. രാത്രി കോലായിലെ പുല്ലുപായയിൽ അമ്മമ്മയോടൊപ്പം കിടന്ന കഥ കേട്ടു. ഇന്ത്യൻ…
- കാട്ടാനകള് നീരാടുന്ന പൗര്ണമി രാത്രിയില് | യാത്രാവാണി | Anakulam · 6 minകാട്ടാനകള് നീരാടുന്ന പൗര്ണമി രാത്രിയില്, കേട്ടപ്പോള് കിനാവെന്ന് തോന്നി കണ്ടപ്പോള് സ്വപ്ന സുന്ദരം. കാടും മേടും നിലാവില് നീരാടി നില്ക്കുന്ന രാത്രിയില് ആനകള് കൂട്ടത്തോടെ…
- ആലുവാന്കുടിയിലേക്ക് അന്നൊരു ജീപ്പ് യാത്രയില് | യാത്രാവാണി | Aaluvamkudi · 5 minശിവരാത്രി നാളില് ഫോര്വീലര് ജീപ്പില് കാനന പാതിയിലൂടെ നടത്തിയ ഒരു യാത്രയുടെ ഓര്മ്മയില്. യാത്രാവാണി ജി ജ്യോതിലാല് | സൗണ്ട് മിക്സിങ്; പ്രണവ് പി.എസ്
- കൗരവര് വാഴും കാവുകളിലൂടെ | യാത്രാവാണി | Kaurava temple in kerala · 10 minപെരുവുരുത്തി അംശം ചക്കുവള്ളി ദേശത്ത് സര്വേ നമ്പര് 111 / 2ല് 14 ഏക്കറിന് കരം കൊടുക്കുന്നത് ആരാണെന്ന് അറിയാമോ ? ദുര്യോധനന്.. ങേ ദുര്യോധനനോ ? നെറ്റി ചുളിയേണ്ട നൂറ്റവരുടെ…
- കോഴിമോണ കല്ലുകണ്ടു, പൂഞ്ചിറയിലെ മണ് ഗുഹയും | ilaveezhapoonchira · 7 minതൊടുപുഴ കാഞ്ഞാര് വാകമണ് റോഡിലൂടെ വണ്ടി ഡ്രൈവ് ചെയ്തിങ്ങനെ പോകാന് നല്ല രസമാണ് ആ റോഡിലൂടെ പോകുമ്പോള് ദൂരെ ചക്രവാളത്തില് കുതിരത്തലപോലെ ഒരു മല കാണാം. ആകാശപശ്ചാത്തലത്തില്…








