SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
tekijä: SBS
ഇന്നത്തെ വാർത്ത: ഉയർന്ന പണപ്പെരുപ്പം സാധാരണ നിലയായി അംഗീകരിക്കരുത്…
Tietoa podcastista
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Jaksot
Uusimmat 20 jaksoa 1 478 jaksosta
- ഇന്നത്തെ വാർത്ത: ഉയർന്ന പണപ്പെരുപ്പം സാധാരണ നിലയായി അംഗീകരിക്കരുത്; മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഗവർണർ · 5 min2026 നവംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
- പുരുഷന്മാർ മാത്രം കൂടിയിരുന്ന് കേരളത്തിൻറെ ഭാവി ചർച്ച ചെയ്താൽ പൂർണ്ണതയുണ്ടാകില്ല; മന്ത്രിസഭാ പുനഃസംഘടനാ ചർച്ചകൾ അനവസരത്തിലുള്ളതെന്നും മന്ത്രി ബിന്ദു കൃഷ്ണ · 21 minഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയ കേരള തൊഴിൽ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ എസ്.ബി.എസ് മലയാളത്തോട് സംസാരിക്കുന്നു. തന്റെ വകുപ്പുകളിലെ പ്രവർത്തനങ്ങളും, കേരള സർക്കാരും…
- ഇന്നത്തെ വാർത്ത: മൈക്രോസോഫ്റ്റിനെതിരെ നിയമനടപടിക്ക് നീക്കം; സാങ്കേതികത്തകരാറിൽ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം · 4 min2026 നവംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
- ഓഫറുകൾക്കായി കാത്തിരിക്കുകയാണോ? Black Friday, Cyber Monday ഷോപ്പിംഗുകളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് · 6 minഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിലക്കുറവ് പരസ്യങ്ങൾക്കും വ്യാജ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകൾക്കുമെതിരെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ ഉപഭോക്തൃ സംരക്ഷണ…
- ഓസ്ട്രേലിയ പോയവാരം: നിർമാണച്ചെലവ് ഉയർന്നു; ഭവന നിർമാണത്തിൽ ഇടിവ്; ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലേറെ പേർക്ക് · 11 minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
- ഇന്നത്തെ വാർത്ത: സ്വാൻസ് ഫുട്ബോൾ താരങ്ങൾക്കെതിരായ ലൈംഗീക പരാതി; ക്രിമിനൽ കേസെടുക്കേണ്ടെന്ന് വിക്ടോറിയൻ പൊലീസ് · 5 min2026 നവംബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
- വീട്ടിലൊരു നായയെ വാങ്ങാൻ ആലോചിക്കുന്നുണ്ടോ? ഓസ്ട്രേലിയയിൽ വളർത്തുനായയെ വാങ്ങുമ്പോഴും പരിപാലിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ · 18 minഓസ്ട്രേലിയയിൽ വളർത്തുനായ്ക്കളെ വാങ്ങുമ്പോഴും പരിപാലിക്കുമ്പോഴും നമ്മൾ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഈ വിഷയമാണ് ഇനി നമ്മൾ പരിശോധിക്കുന്നത്. സിഡ്നിയിൽ വെറ്ററിനറി…
- മൈക്രോസോഫ്റ്റ് സേവനങ്ങളിൽ ആഗോള തടസം; Outlook, Teams, Copilot എന്നിവ പ്രവർത്തന രഹിതം · 4 minമൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങളിൽ ആഗോളതലത്തിൽ തടസ്സം നേരിടുകയാണ്. ഔട്ട്ലുക്ക്, മൈക്രോസോഫ്റ്റ് ടീമ്സ്, കോപൈലറ്റ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകാത്തത് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ…
- ഇന്നത്തെ വാർത്ത: ശമ്പളം നൽകുന്നതിൽ വീഴ്ച സമ്മതിച്ച് NAB; ജീവനക്കാർക്ക് 169 മില്യൺ ഡോളർ തിരികെ നൽകും · 6 min2026 നവംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
- ഓരോ മാസവും നഷ്ടമാകുന്നത് ആയിരക്കണക്കിന് ജോലികൾ; ഓസ്ട്രേലിയ സാമ്പത്തിക മാന്ദ്യത്തിലേക്കോ? · 9 minഓസ്ട്രേലിയയിലെ വിവിധ കമ്പനികളിൽ ആയിരക്കണക്കിന് തൊഴിലുകളാണ് വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയും ഉപഭോക്താക്കളുടെ മാറുന്ന താൽപര്യങ്ങളും…
- ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ വിപണിയിൽ വീടുകൾ കെട്ടിക്കിടക്കുന്നു; അഞ്ച് വർഷത്തെ ശരാശരിയേക്കാൾ 25% കൂടുതൽ · 6 min2026 നവംബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
- നീന്തൽ, സൈക്ലിംഗ്, ഓട്ടം; മനക്കരുത്തോടെ അയൺമാൻ ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കി ഓസ്ട്രേലിയൻ മലയാളി · 13 minശാരീരികക്ഷമതയ്ക്കൊപ്പം മനക്കരുത്തും ഇച്ഛാശക്തിയും പരീക്ഷിക്കുന്ന അയൺമാൻ ഓസ്ട്രേലിയ ചാമ്പ്യൻഷിപ്പ് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ മലയാളിയായ ഷിയാസ് ചോലമുഖത്ത്…
- ഇന്നത്തെ വാർത്ത: ക്വാണ്ടസ് 850 ജോലികൾ വെട്ടിക്കുറയ്ക്കും; നിരവധി ജോലികൾ ഇന്ത്യയിലേക്ക് മാറ്റാനും തീരുമാനം · 4 min2026 നവംബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
- ഇന്നത്തെ വാർത്ത: മെൽബണിൽ ഡെലിവറി ഡ്രൈവർ കുത്തേറ്റ് കൊല്ലപ്പെട്ടു; 51-കാരൻ അറസ്റ്റിൽ · 4 min2026 നവംബർ ഒൻപതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
- Be prepared for snake season in Australia - ഓസ്ട്രേലിയയിലെ പാമ്പ് സീസൺ: ഭയമല്ല, ജാഗ്രതയാണ് പ്രധാനം; ചൂട് കാലത്ത് അറിയേണ്ട മുൻകരുതലുകൾ · 10 minSnakes are often seen in Australia in spring and summer. You may also see one at other times of year, depending on the weather. Here are some expert tips on snake behaviour and…
- ഓസ്ട്രേലിയ പോയവാരം: ഉൾനാടൻ മേഖലകളിൽ വീടുവില കൂടുന്നു; ഓസ്ട്രേലിയയിൽ 'മൾട്ടികൾച്ചറലിസത്തിന്' പിന്തുണ കുറഞ്ഞുവെന്ന് പഠനം · 11 minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
- ഇന്നത്തെ വാർത്ത: AI ഡാറ്റ സെൻററുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ഗ്രീൻസ് പാർട്ടി;വിദേശ കമ്പനികളുടെ കടന്നുകയറ്റം ജീവിതചെലവ് കൂട്ടുന്നുവെന്നും ആരോപണം · 5 min2026 നവംബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
- SBS ഭാഷാ പരിപാടികളിൽ മാറ്റം വേണോ? അഭിപ്രായം അറിയിക്കാൻ ഇനി ദിവസങ്ങൾ മാത്രം · 8 minSBS ഭാഷാ പരിപാടികൾ പുനരവലോകനം ചെയ്യുകയാണ്. വർത്തമാനകാല ഓസ്ട്രേലിയയെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നതിനായാണ് ലാംഗ്വേജ് സർവീസസ് റിവ്യൂ നടത്തുന്നത്. ഭാഷാ പരിപാടികളുമായി ബന്ധപ്പെട്ട്…
- ഇന്നത്തെ വാർത്ത: ഇസ്ലാം മതവിദ്വേഷം പ്രചരിപ്പിച്ചെന്ന് ആരോപണം; ഓസ്ട്രേലിയൻ ഹിന്ദു കൗൺസിൽ നേതാക്കൾക്കെതിരെ കേസ് · 6 min2026 നവംബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
- വീട് വാങ്ങണോ അതോ വാടകയ്ക്ക് താമസിച്ച് മറ്റ് നിക്ഷേപങ്ങൾ പരിഗണിക്കണോ? സാമ്പത്തിക നേട്ടം വിദഗ്ദ്ധർ വിലയിരുത്തുന്നു · 12 minപലിശനിരക്കും, പണപ്പെരുപ്പവും ഉയരുന്ന സാഹചര്യത്തിൽ ഓസ്ട്രേലിയയിൽ വീട് വാങ്ങണോ, വാടകയ്ക്ക് താമസിക്കണോ എന്ന ചർച്ച സജീവമാകുകയാണ്. മോർട്ട്ഗേജ് തിരിച്ചടവിനായി വലിയ തുക…








