Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne
av MediaOne Podcasts
Senaste avsnittet
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash |…
Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash |…
Om den här podden
ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
Avsnitt
De 20 senaste av 409 avsnitt
- Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne · 30 minപഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ പാക് ബന്ധത്തിന് വിശ്വസനീയ തെളിവ് കിട്ടിയെന്ന് ഇന്ത്യ. ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. ചരിത്ര പണ്ഡിതൻ ഡോ. എം.ജി.എസ് നാരായണൻ അന്തരിച്ചു…
- Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne · 22 minകശ്മീർ പഹൽഗാം ഭീകരാക്രമണത്തിന് പിറകെ പാകിസ്താനെതിരെ നടപടി കടുപ്പിക്കുകയാണ് ഇന്ത്യ. പാക് പൗരൻമാരോട് 48 മണിക്കൂറിനകം രാജ്യം വിടാൻ ആവശ്യപ്പെട്ടു. നദീജല കരാറുകൾ റദ്ദാക്കി…
- Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne · 29 minകശ്മീരിൽ ഭീകരാക്രമണം, 26 മരണം, മരിച്ചവരിൽ എറണാകുളം സ്വദേശിയും , ഉത്തരവാദിത്തം ഏറ്റെടുത്ത് ദ റെസിസ്റ്റൻസ് ഫ്രണ്ട്. കശ്മീർ കുരുതിക്കളമായ വാർത്ത തന്നെയാണ് പത്രങ്ങളിലെ ലീഡ്…
- Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne · 28 minഫ്രാൻസിസ് മാർപാപ്പയുടെ വിയോഗമാണ് പത്രങ്ങളിൽ നിറയുന്നത്. തലക്കെട്ടും ഡിസ്പ്ലേയും മികച്ചതാക്കാൻ ശ്രദ്ധിച്ചിരിക്കുന്നു എല്ലാ പത്രങ്ങളും. സ്വർഗതാരകം എന്ന് മലയാള മനോരമ പ്രധാന…
- Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne · 29 minനാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് പിന്തുണയുമായി ഡിഎംകെയും സിപിഎമ്മും. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളെ വേട്ടയാടുന്ന കേന്ദ്ര നടപടിയെ എതിർക്കുമെന്ന് ഇരു പാർട്ടികളും…
- Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne · 25 minവിൽപത്ര ഭൂമിയുടെ പോക്കുവരവ് ചെയ്യാൻ ഇനി കടമ്പകളേറെ. റജിസ്റ്റർ ചെയ്ത വിൽപത്രത്തിലെ ഭൂമി പോക്കുവരവ് ചെയ്യാൻ പോലും ഇനി അവകാശികളുടെ സമ്മതം വേണം. റജിസ്റ്റർ ചെയ്യാത്ത വിൽപത്രത്തിന്…
- Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne · 30 minവഖഫ് നിയമത്തിലെ വിവാദ വ്യവസ്ഥകൾ ഫലത്തിൽ മരവിപ്പിച്ച് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഹരജികളിൽ മറുപടി നൽകാൻ സർക്കാരിന് ഒരാഴ്ച സമയം അനുവദിച്ചു. കേസ് മേയ് അഞ്ചിലേക്ക് മാറ്റി…
- Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne · 32 minവഖഫ് ഭേദഗതിയിലെ വിവാദ വ്യവസ്ഥകൾക്കെതിരെ സുപ്രിം കോടതി. വഖഫ് സ്വത്തുക്കളിൽ മാറ്റം അരുത്, ബോർഡിലും കൗൺസിലിലും മുസ്ലിംകൾ മതി , അന്തിമ തീരുമാനം കലക്ടർ എടുക്കേണ്ട തുടങ്ങി സുപ്രധാന…
- Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne · 27 minനാഷണൽ ഹെറാൾഡ് കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെൻററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി എന്നിവർക്കെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട…
- Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne · 27 minആഗോള വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്.. ചൈനക്കെതിരെ ട്രംപ് 145 ശതമാനം ഏർപ്പെടുത്തിയതിന് തിരിച്ചടിയായി യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള അധിക തീരുവ ചൈന 125 ശതമാനമാക്കി. 125 ശതമാനം…
- Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne · 31 minമുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ തഹാവൂർ റാണയെ ഡൽഹിയിലെത്തിച്ചു. 15 വർഷം നീണ്ട കാത്തിപ്പിനൊടുവിലാണ് പ്രതിയെ US ൽ നിന്ന് വിട്ടുകിട്ടിയത്. ഭീകരസംഘടനകൾക്കെതിരായ ഇന്ത്യയുടെ…
- Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne · 30 minമദ്യനയത്തിൽ വമ്പൻ ഇളവുമായി സർക്കാർ. ഡ്രൈ ഡേയിൽ മദ്യം വിളമ്പാം, ഡിസ്റ്റിലറികളും ബ്രൂവറികളും തുടങ്ങാം. പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകിയ ദിവസം തന്നെയാണ് ലഹരിക്കെതിരായ…
- Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne · 30 minനിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി തടഞ്ഞുവെക്കുന്ന ഗവർണർമാരുടെ നടപടിയിൽ സുപ്രീംകോടതി ശക്തമായി ഇടപെട്ടതാണ് ഇന്ന് പത്രങ്ങളിൽ പ്രധാന വാർത്ത. ഗവർണർക്ക് വീറ്റോ…
- Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne · 29 minയുഎസ് പകരച്ചുങ്കത്തിൽ ആടിയുകയാണ് ലോകവിപണി. സാമ്പത്തിക മാന്ദ്യ ആശങ്ക ഓഹരി വിപണികളെ പരിഭ്രാന്തിയിലാക്കുന്നു. ഇന്ത്യൻ വിപണിയിലും തകർച്ച തുടരുകയാണ്. ഈ വാർത്തയാണ് മാധ്യമത്തിൻ്റെ ലീഡ്…
- Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne · 29 minഇഎംഎസിന് ശേഷം കേരളത്തിൽ നിന്നുള്ള സി.പി.എം ജനറൽ സെക്രട്ടറിയായി എം.എ ബേബി. പ്രായപരിധിയിൽ പിബി യിൽ പിണറായിക്ക് മാത്രം ഇളവ്. മധുര കോൺഗ്രസ് വാർത്തയാണ് ഇന്ന് മിക്ക പത്രങ്ങളുടെയും…
- Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne · 27 minവർഗീയ വിഷ പ്രസ്താവനയുമായി വീണ്ടും വെളളാപ്പള്ളി. മലപ്പുറം പ്രത്യേക രാജ്യമെന്നും ഈഴവർ ഭയന്ന് കഴിയുന്നുവെന്നും വെള്ളാപ്പളളി നടേശൻ. കത്തോലിക്ക സഭയെ ലക്ഷ്യമിട്ട് ആർഎസ്എസ് മുഖപത്രത്തിൽ…
- Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne · 28 minവഖഫ് ഭേദഗതി ബിൽ സഭയിൽ പാസായതിന് പിറകെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. മാധ്യമം ഈ വാർത്ത പ്രധാന ലീഡ് ആക്കി. എമ്പുരാൻ സിനിമയുടെ നിർമാതാവും വ്യവസായിയുമായ ഗോകുലം…
- Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne · 28 minCMRLകേസിൽ പ്രോസിക്യൂഷന് കേന്ദ്രം അനുമതി നൽകി. 2.7കോടിയുടെ സാമ്പത്തിക വഞ്ചനയെന്നാണ് മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കും എതിരായ എസ്എഫ്ഐഒ ആരോപണം. വഖഫ് ഭേദഗതി ബിൽ ശക്തമായ പ്രതിപക്ഷ…
- Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne · 27 minപ്രതിഷേധം അവഗണിച്ചും ചട്ടങ്ങളും കീഴ് വഴക്കങ്ങളും മറികടന്നും വഖഫ് ബിൽ ലോക്സഭയിൽ പാസാക്കി. 288 എംപിമാർ അനുകൂലിച്ചപ്പോൾ 232 പേർ എതിർത്തു. 293 അംഗങ്ങളുള്ള എൻഡിഎ ക്ക് 5 വോട്ട് കുറവാണ്…
- Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne · 31 minപ്രതിപക്ഷത്തിന്റെയും മുസ്ലിം സമുദായ സംഘടനകളുടെയും പ്രതിഷേധം വകവയ്ക്കാതെ വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. ചർച്ചക്ക് 12 മണിക്കൂർ വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. മാധ്യമം, മലയാള…








