Sherikkum ! With RJ Achoo | Bizarre News Podcast
de Mathrubhumi
ഇന്ന് അപകടങ്ങൾ കൂടുതലുള്ള ദിവസമോ ? | Sherikkum ! With RJ Achoo |…
Sobre este podcast
ലോകത്തിന്റെ പല കോണുകളിലായി നടക്കുന്ന അത്ഭുതപ്പെടുത്തുന്ന സംഭവങ്ങളും, വിചിത്രമായ വാർത്തകളും, കൗതുകമുണർത്തുന്ന കണ്ടെത്തലുകളും,സമകാലീന സംഭവങ്ങളുമായി കോർത്തിണക്കി നിങ്ങളിലേക്ക് എത്തിക്കുന്ന മലയാളം പോഡ്കാസ്റ്റാണ് മാതൃഭൂമി പോഡ്കാസ്റ്റിന്റെ "ശരിക്കും!" .
കേൾക്കുമ്പോൾ "ഇത് സത്യമാണോ?" എന്ന് തോന്നുന്ന ഓരോ കഥയ്ക്കും പിന്നിൽ യഥാർഥ സംഭവങ്ങളുണ്ട്. കൗതുകവും അറിവും വിനോദവും ഒരുമിക്കുന്ന ഈ യാത്രയിൽ ഓരോ എപ്പിസോഡും നിങ്ങളെ അത്ഭുതപ്പെടുത്തും!
ശബ്ദമിശ്രണം : പ്രണവ് പി എസ്
Episodios
- ഇന്ന് അപകടങ്ങൾ കൂടുതലുള്ള ദിവസമോ ? | Sherikkum ! With RJ Achoo | Mathrubhumi Podcast · 4 minവെള്ളിയാഴ്ചയും പതിമൂന്നാം തീയതിയും ഒന്നിച്ചെത്തിയാൽ പലർക്കും ചെറിയൊരു പേടിയുണ്ട്. എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിക്കുമോ? യാത്രകൾ മാറ്റിവെക്കണോ? പ്രധാനപ്പെട്ട കാര്യങ്ങൾ മറ്റൊരു…
- മാറ്റ്മാറ്റ മരുഭൂമിയിൽ എ സി ഇല്ലെങ്കിലും വീടുകൾ കൂളാണ്! | Sherikkum ! | Podcast · 5 minനിർമ്മാണം & അവതരണം : RJ അച്ചു
- അമ്മൂമ്മമാർ ഡിപ്രെഷൻ മാറ്റുമെന്നോ ! | ശരിക്കും ! | Podcast · 5 minവിഷാദവും ഉത്കണ്ഠയും നേരിടുന്നവർക്ക് പിന്തുണ നൽകാൻ സിംബാബ്വെ കണ്ടെത്തിയ വേറിട്ടൊരു വഴി. എന്താണ് ‘ഫ്രണ്ട്ഷിപ്പ് ബെഞ്ച്’? നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ ശബ്ദമിശ്രണം : പ്രണവ് പി…
- ഏറ്റവും വലിയ വെയിറ്റ് ലോസ് ജേർണി ! കുറച്ചത് 542 കിലോ!!! | Sherikkum! | Podcast · 5 minനിർമ്മാണം & അവതരണം : RJ അച്ചു
- സ്ത്രീകൾ മാത്രമുള്ള ഗ്രാമം - 'ഉമോജ' | Sherikkum ! With RJ Achoo | Podcast · 4 minപുരുഷന്മാർക്ക് പ്രവേശനമില്ലാത്ത കെനിയയിലെ ഉമോജ ഗ്രാമം! സ്ത്രീകൾ പരസ്പരം കാവലായി നിന്ന് സുരക്ഷിതമായൊരു ജീവിതം കെട്ടിപ്പടുക്കുന്ന ഈ ഗ്രാമത്തിന്റെ കഥയ്ക്കൊപ്പം കേരളത്തിലെ…
- 51 വർഷം മുൻപ് കളഞ്ഞുപോയ പേഴ്സ് തിരികെ കിട്ടി! | Sherikkum | Bizarre News Podcast · 4 min51 വർഷം മുമ്പ് കാണാതായ വാലറ്റ്... ഒടുവിൽ തിരിച്ചെത്തിയത് അതേ വീട്ടിൽ നിന്ന്! പഴയ വാലറ്റിനൊപ്പം തിരിച്ചെത്തിയ ഒരു മറന്നുപോയ കാലത്തിന്റെ കൗതുകകഥ. ശബ്ദമിശ്രണം : പ്രണവ് പി എസ്…
- ഇവർ കായിക താരങ്ങളോ അതോ അത്ഭുത മനുഷ്യരോ!!! | Sherikkum ! With RJ Achoo | Podcast · 5 minഒരു കായികതാരത്തിന് നഷ്ടപ്പെട്ടത് കാലുകൾ. മറ്റൊരാൾക്ക് സ്വന്തം സ്വത്വം പോലും മറച്ചുവെക്കേണ്ടിവന്നു.പക്ഷേ രണ്ടുപേരും അവിടെ നിന്നില്ല.അലക്സ് സനാർഡിയും ഫരീബ ഹാഷിമിയും പറയുന്നത്…
- 20 വർഷം കൊണ്ട് ന്യൂയോർക്ക് പണിത മനുഷ്യൻ | Sherikkum ! With RJ Achoo | Podcast · 11 minഒരു നഗരം പണിയാൻ എത്ര സമയം വേണം? ഒരു വർഷമോ? പത്ത് വർഷമോ? എന്നാൽ ന്യൂയോർക്ക് നഗരത്തിന്റെ ഒരു കൂറ്റൻ കൊച്ചുപതിപ്പ് പണിയാൻ ഒരു മനുഷ്യൻ എടുത്തത് 20 വർഷം. റോഡുകൾ, വീടുകൾ, പാലങ്ങൾ…
- നൂറോളം പേർ സാൻഫ്രാൻസിസ്കോയിൽ പസഫിക് സമുദ്രത്തോട് അലറി | Sherikkum ! With RJ Achoo | Podcast · 5 min · Episodio 6കടൽ കാണാൻ പോയി… പക്ഷേ നൂറോളം പേർ ചെയ്തത് കണ്ടാൽ നിങ്ങൾ ചോദിക്കും — ശരിക്കും?! 🌊😱സൂര്യാസ്തമയം കാണാനോ, തിരകളെണ്ണാനോ, കുറച്ചു സമാധാനം തേടാനോ അല്ല സാൻഫ്രാൻസിസ്കോയിലെ കടൽത്തീരത്ത് ഇവർ…
- മരണഭയത്തിന് ശവക്കുഴി മത്സരവും മനുഷ്യഭയത്തിന് അബ്രിഗോ അമിഗോയും ! | Sherikkum ! With RJ Achoo · 4 min · Episodio 5മരണത്തെ ഭയക്കേണ്ട… ജീവിച്ചിരിക്കുന്നവരെ ഭയന്നാൽ മതിയോ? 👀 ഹംഗറിയിൽ ശവക്കുഴി കുഴിക്കൽ ഒരു മത്സരമായി മാറിയപ്പോൾ, ബ്രസീലിൽ രാത്രിയിൽ ഒറ്റയ്ക്ക് ബസ് കാത്തുനിൽക്കുന്നവരുടെ…
- തലയില്ലാക്കോഴിയും ഉസൈൻ ബോൾട്ടിനെ മറികടന്ന വേഗക്കാരനും | Sherikkum ! With RJ Achoo | Podcast · 4 min · Episodio 4ഒരു തലയില്ലാത്ത കോഴി 18 മാസം ജീവിച്ചെന്ന കഥ വിശ്വസിക്കാനാകുമോ? മനുഷ്യനെക്കാൾ വേഗത്തിൽ 100 മീറ്റർ ഓടുന്ന ഹ്യൂമനോയിഡ് റോബോട്ടിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അവിശ്വസനീയമെന്ന്…
- പൂച്ച സിഎഫ്ഒയും റിയൽ ലൈഫ് മൗഗ്ലിയും | Sherikkum ! With RJ Achoo | Podcast · 4 min · Episodio 3മുംബൈ മെട്രോയിലെ ഗൂന്ദാവലി സ്റ്റേഷനിലെ സ്ഥിരം സാന്നിധ്യമായ ജിഞ്ചർ പൂച്ചയ്ക്ക് മുംബൈ മെട്രോ നൽകിയ രസകരമായ ‘ചീഫ് ഫലൈൻ ഓഫീസർ’ (CFO) പദവിയും കൗതുകകരമായ സംഭവങ്ങളും ‘ശരിക്കും!’…
- ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സംഗീതം 2640 ലേ നിലയ്ക്കൂ | Sherikkum ! With RJ Achoo | Podcast · 5 minഒരു പാട്ട് 3 മിനിറ്റ് നീളും... 5 മിനിറ്റ് നീളും... പക്ഷേ 639 വർഷം നീണ്ടാലോ? ലോകത്തിന്റെ മറ്റൊരു കോണിൽ ശരിക്കും നടക്കുന്ന ഒരു വിചിത്രമായ സംഗീതപരീക്ഷണം. ഒരു സംഗീത പദ്ധതി -അതിന്റെ…
- ഫ്രോസൺ പിസ്സയുടെ ചരിത്രവും ഐഐടി ഹാക്കിങ്ങും | ശരിക്കും ! With RJ Achoo| Podcast · 5 minപിസ്സ യുടെ അടിഭാഗം (crust ) ഫ്രോസൺ ചെയ്തു ,കൺവീനിയൻസ് ഫുഡ് ആയി ഉപയോഗിക്കാനുള്ള ആശയം ഉരുത്തിരിഞ്ഞത് 1951 ൽ മിനിയാപോളിസിലെ ഒരു വീട്ടമ്മയുടെ തലയിലായിരുന്നു . എന്തൊക്കെ രസകരങ്ങളായ…








