Editorial Madhyamam
by Editorial Madhyamam
കോൺഗ്രസ് കൊയ്യുന്നതും ബി.ജെ.പി കളയുന്നതും
About this podcast
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Episodes
The newest 20 of 739 episodes
- കോൺഗ്രസ് കൊയ്യുന്നതും ബി.ജെ.പി കളയുന്നതും · 5 minവലതുപക്ഷ തരംഗം ദുർബലമാകുകയും ചെറുത്തുനിൽപു പക്ഷം ഈയിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ ജയിച്ചുവരുന്ന പ്രവണത ദൃശ്യമാകുകയും ചെയ്തുകൊണ്ടിരിക്കുന്ന സന്ദർഭം ഉച്ചകോടിയുടെ പ്രസക്തി എടുത്തുകാട്ടി
- രോഗം വ്യക്തം, ചികിത്സയും പക്ഷേ... · 4 minവി ക സ ന ത്തി ന്റെ പേ രി ൽ പ്ര കൃ തി യെ ന ശി പ്പി ക്കു ന്ന പ്ര വ ണ ത കു റ ഞ്ഞി ല്ലെ ന്ന് മാ ത്ര മ ല്ല, നി ർ മി ത ബു ദ്ധി യു ടെ കാ ല ത്ത് അ തു വ ൻ തോ തി ൽ വ ർ ധി ച്ചു കൊ ണ്ടി രി…
- ഈ പിന്മാറ്റം രാജ്യമൊട്ടാകെ വേണം · 6 minമുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തെ കുറിച്ചും കോടതി ഇടപെടലുകളെ കുറിച്ചുമാണ് ഇന്നത്തെ എഡിറ്റോറിയൽ.
- ഇനിയുമെന്തിനാണ് ആ വിദ്യാർഥികളെ വെയിലത്ത് നിർത്തുന്നത്? · 6 minഅക്കാദമിക ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന കാലടി സർകലാശാലയിലെ വിദ്യാർഥികളെ പ്രതികാര ബുദ്ധിയോടെ വേട്ടയാടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ
- ഇമ്രാൻഖാനു പറ്റാത്തതും ബി.ജെ.പിക്കു പറ്റുന്നതും · 5 minവിരുദ്ധശബ്ദങ്ങളോടും വിമർശനങ്ങളോടുമുള്ള ജന്മസിദ്ധമായ അസഹിഷ്ണുത ബി.ജെ.പി വിദേശത്തും പ്രയോഗിക്കാറുണ്ട്
- ഭരിക്കുന്നവരും നിയമം കൈയിലെടുക്കരുത് · 6 minക്രൂ ര മാ യ അ തി ക്ര മ ങ്ങ ളും പീ ഡ ന ങ്ങ ളും നി ർ ദാ ക്ഷി ണ്യം അ ടി ച്ച മ ർ ത്ത ണ മെ ന്ന കാ ര്യ ത്തി ൽ സ മാ ധാ ന പ്രേ മി ക ൾ ക്ക് സം ശ യ മേ ഉ ണ്ടാ വി ല്ല. പക്ഷേ, നി യ മ വാ ഴ്ച…
- ഇസ്രായേലിൽ തല മാറാം, തലവര മാറുമോ? · 6 minനെതന്യാഹു പോയി ഐസൻകോട്ട് വന്നാലും ആ രാജ്യത്തിന്റെ രാഷ്ട്രീയ ദിശയിൽ വമ്പിച്ച മാ റ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല
- ഉരുക്കുമുഷ്ടി വേണ്ട; ഇരുമ്പു മുഷ്ടിയെങ്കിലും? · 4 minഭ ര ണ ഘ ട ന യു ടെ അ ടി വേ ര റു ക്കു ന്ന ഇ ല ക്ഷ ൻ ക മീ ഷ ന്റെ ചെ യ്തി ക ൾ ക്കെ തി രെ കോ ട തി നി സ്സ ഹാ യ മാ ണോ?
- ഇനിയെങ്കിലും ലോകസമാധാനം · 6 minഇടക്കാല തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം യുദ്ധമാണെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ പിൻഗാമിയായേക്കുമെന്ന് കരുതപ്പെടുന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തന്നെ തുറന്നു സമ്മതിച്ചു. ആ…
- ലുലയുടെ ബ്രസീൽ: പ്രതീക്ഷകളും വെല്ലുവിളികളും · 5 minലുല ക്യാമ്പ് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കൃത്യമായി നടപ്പിൽവരുത്തിയാൽ 2030 നകം ആമസോണിൽ വനനശീകരണം പൂജ്യത്തിലെത്തിക്കാം; ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗത്തിലും കുറവു വരുത്താം. ഇതിലെല്ലാം…
- പ്രവാസികളോട് ഇത്ര നിർദയമാവരുത് സർക്കാർ · 5 minമ റു നാ ട്ടി ൽ പ ണി യെ ടു ത്ത് ആ രോ ഗ്യം ക്ഷ യി ച്ച് നാ ട്ടി ലേ ക്ക് മ ട ങ്ങേ ണ്ടി വ ന്ന വ രാ ണ് പ്ര വാ സി ആ രോ ഗ്യ ഇ ൻ ഷു റ ൻ സ് ഗു ണ ഭോ ക്താ ക്ക ളി ൽ ഭൂ രി ഭാ ഗ വും. വ രു മാ ന…
- ഇന്ത്യ വീണ്ടുമുണരുന്നു · 5 minഒമ്പതു പതിറ്റാണ്ടുമുമ്പ് ജർമനിയിൽ പാസാക്കിയ പൗരത്വ നിയമത്തിലെന്നപോലെ ഇന്ത്യയിൽ വംശീയ വിഭജനവും വിവേചനവും നടപ്പാക്കാൻ ഗ്യാനേഷ് കുമാറിനെ ഉപകരണമാക്കുകയാണ് ഇവിടത്തെ നാസികൾ…
- അട്ടപ്പാടിയിലെ തൊട്ടിലുകൾ അഥവാ, ശവമഞ്ചങ്ങൾ · 6 minആഗോളതലത്തിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുംവിധം ശിശുമരണ നിരക്ക് പിടിച്ചുനിർത്തിയ കേരളത്തിൽ, പക്ഷേ ആദിവാസിമേഖലകളിലേക്ക് എത്തുമ്പോൾ ദേശീയ ശരാശരിയിലും കൂടിയ തോതിലുള്ള മരണങ്ങളാണ്…
- ഉറപ്പാക്കണം മുതിർന്ന പൗരരുടെ സുരക്ഷ · 5 minയു വ ത ല മു റ ഉ യ ർ ന്ന വി ദ്യാ ഭ്യാ സ വും മെ ച്ച പ്പെ ട്ട വേ ത ന വും ജീ വി ത സൗ ക ര്യ ങ്ങ ളും തേ ടി നാടിന് പു റ ത്തേ ക്ക് സ്വ യം പ റി ച്ചു ന ടു ന്ന പ്ര വ ണ ത ശ ക്തി പ്പെ ട്ടി രി…
- ഭരണഘടനാ സ്ഥാപനങ്ങൾ അന്തസ്സ് കളയരുത് · 5 minഭരണഘടനാ പദവിയുള്ള സ്ഥാപനങ്ങൾ കൊണ്ടുനടത്തുന്നവർക്കെല്ലാം അതിന്റെ പവി ത്രത കാത്തുസൂക്ഷിക്കാൻ ബാധ്യതയുണ്ട്. അതു കളങ്കപ്പെടുത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ…
- മരുന്നുവില: സർക്കാറിന് ഇടപെടാൻ കഴിയണം · 4 minജീവൻ രക്ഷാ മരുന്നുകൾ ആവശ്യമുള്ള രോഗാവസ്ഥകളിലെല്ലാം, വിപണി ഭരിക്കുന്നവരുടെ ചൂഷകമനസ്സ് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. പൊതുജനാരോഗ്യരംഗത്ത് വ്യാപകമായ ഈ പിടിച്ചുപറിയിൽനിന്ന്…
- ബീഫിന്റെ പേരിൽ ഒരു ജാതിക്കൊലപാതകം · 5 minസ്കൂളുകളിലായാലും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലായാലും രണ്ടാംകിട പൗരന്മാരായി വേണം ദലിത് വിദ്യാർഥികൾ കഴിഞ്ഞുകൂടേണ്ടതെന്നും അതിനു സാധിക്കാത്തവർ സ്ഥാപനത്തിൽനിന്നു കൊഴിഞ്ഞുപോവുകയോ…
- വഖഫ് ബോർഡിലെ തിരുത്ത് ആസൂത്രണ ബോർഡിലും ഉണ്ടാകുമോ? · 5 minപ്രാതിനിധ്യം എന്നത് അനുഭാവപൂർവ്വമായ ആനുകൂല്യമല്ല, മറിച്ച് സാമൂഹിക നീതിയുടെ ഭാഗമായുള്ള അവകാശമാണെന്ന് ഓർമപ്പെടുത്തുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ
- മോഹൻ ഭാഗവത് പറഞ്ഞതും മറച്ചുവെക്കുന്നതും · 6 minഅനുയായികളുടെ ഭാഗത്തുനിന്ന് ആക്രമണങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടാകുമ്പോഴൊന്നും ഭാഗവതിന്റെയോ സംഘടനാ തലത്തിലുള്ളവരുടെയോ ഒരു ശബ്ദം പോലും ഉയരാത്തത് എന്തുകൊണ്ടാവും?
- ഫ്രാൻസും വിദ്യാർഥി യുവജന രോഷത്തിൽ · 6 minഇമ്മാനുവൽ മാക്രോണിന്റെ ഒരു ദശകക്കാലത്തെ മാക്രോണിസ ഉദാരീകരണ ഭരണമാണ് രാജ്യത്തെ ഇന്നത്തെ ദുസ്സഹമായ പരുവത്തിലെത്തിച്ചതെന്നാണ് പൊതുവികാരം








